Currency

നോർക്കയുടെ തിരുവനന്തപുരത്തുള്ള സെന്ററിൽ ഏപ്രിൽ-21ന് ഓതന്റിക്കേഷൻ ഉണ്ടായിരിക്കില്ല

സ്വന്തം ലേഖകൻTuesday, April 18, 2017 7:19 pm

തിരുവനന്തപുരം: നോർക്കയുടെ തിരുവനന്തപുരത്തുള്ള സർട്ടിഫിക്കറ്റ് ഓതന്റിക്കേഷൻ സെന്ററിൽ  ഏപ്രിൽ-21 ന് ഓതന്റിക്കേഷൻ ഉണ്ടായിരിക്കില്ല .

അതേ ദിവസം കൊല്ലം കളക്ടറേറ്റിലെ നോർക്ക സെല്ലിൽ രാവിലെ  ഒൻപതു മണി മുതൽ ഉച്ചക്ക് ഒരു മണി വരെ സർട്ടിഫിക്കറ്റ് ഓതന്റിക്കേഷൻ ഉണ്ടായിരിക്കും.

അപേക്ഷകൾ www.norkaroots.net വഴി രജിസ്റ്റര്‍ ചെയ്യാം


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x