Currency

നോര്‍ക്ക ഡയറക്ടര്‍ ബോര്‍ഡ് പുന:സംഘടിപ്പിച്ചു

Monday, February 6, 2017 6:14 pm

നോര്‍ക്ക-റൂട്ട്‌സ് ഡയറക്ടര്‍ ബോര്‍ഡ് മുഖ്യമന്ത്രി ചെയര്‍മാനും എം.എ. യൂസഫലി, സി.കെ. മേനോന്‍, എം. അനിരുദ്ധന്‍, കെ. വരദരാജന്‍, ഒ.വി. മുസ്തഫ, ആസാദ് മുപ്പന്‍, ഡോ. രവിപിള്ള, സി.വി. റപ്പായി, നോര്‍ക്ക അഡീഷണല്‍ ചീഫ് സെക്രട്ടറി, ധനവകുപ്പ് അഡീഷണല്‍ സെക്രട്ടറി എന്നിവര്‍ ഡയറക്ടര്‍മാരും നോര്‍ക്ക-റൂട്ട്‌സ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ എക്‌സ് ഒഫീഷ്യോ ഡയറക്ടറായും പുന:സംഘടിപ്പിച്ചു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x