ഒമാൻ − ഇന്ത്യ വിമാന സർവ്വീസ് വർധിപ്പിക്കുന്നത് സംബന്ധിച്ച കരാറിൽ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷനും പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഏവിയേഷനും ഒപ്പുവെച്ചു.
മസ്കറ്റ്: ഒമാൻ − ഇന്ത്യ വിമാന സർവ്വീസ് വർധിപ്പിക്കുന്നത് സംബന്ധിച്ച കരാറിൽ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷനും പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഏവിയേഷനും ഒപ്പുവെച്ചു. ഇന്റർനാഷണൽ സിവിൽ ഏവിയേഷൻ ഓർഗനൈസേഷൻ സമ്മേളനത്തിനിടെയാണ് കരാറിൽ ഒപ്പുവെച്ചത്.
ഇതുവഴി 6,258 സീറ്റുകൾ വർധിക്കും. നിലവിൽ ആഴ്ചയിൽ 21,145 സീറ്റുകൾ ഉണ്ടായിരുന്നത്, പുതിയ കരാർ പ്രകാരം 27,405 സീറ്റുകളായി ഉയരും. കെനിയ, താൻസാനിയ, സൗദി അറേബ്യ എന്നീ രാജ്യങ്ങളിലേയ്ക്കും ഒമാൻ വിമാന സർവ്വീസുകൾ വർധിപ്പിക്കുന്നുണ്ട്. ജിദ്ദയിലേയ്ക്ക് ആഴ്ചയിൽ ഏഴ് വിമാന സർവ്വീസുകൾ കൂടി ആരംഭിക്കും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.
Comments are closed.
WOW just what I was looking for. Came here by searching for range cars moreover
Actually when someone doesn’t be aware of then its up to other visitors that they will assist, so here it happens.
Hey I know this is off topic but I was wondering if
you knew of any widgets I could add to my blog that automatically tweet my newest twitter updates.
I’ve been looking for a plug-in like this for quite
some time and was hoping maybe you would have some
experience with something like this. Please let me know if
you run into anything. I truly enjoy reading your blog and
I look forward to your new updates.
Thankfulness to my father who informed me about this web site, this blog
is really amazing.
This post will help the internet visitors for setting up new web site or even a weblog
from start to end.