Currency

പ്രവാസി ക്ഷേമനിധി രജിസ്‌ട്രേഷന്‍: ഓണ്‍ലൈന്‍ സംവിധാനം ഉദ്ഘാടനം ചെയ്തു

സ്വന്തം ലേഖകൻTuesday, December 20, 2016 9:35 pm

കേരള പ്രവാസി കേരളീയ ക്ഷേമനിധി ബോര്‍ഡ് പ്രവാസി ക്ഷേമനിധി രജിസ്‌ട്രേഷനും അംശദായ അടവിനും ഓണ്‍ലൈന്‍ സംവിധാനം ഏര്‍പ്പെടുത്തിയതിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു.

തിരുവനന്തപുരം: കേരള പ്രവാസി കേരളീയ ക്ഷേമനിധി ബോര്‍ഡ് പ്രവാസി ക്ഷേമനിധി രജിസ്‌ട്രേഷനും അംശദായ അടവിനും ഓണ്‍ലൈന്‍ സംവിധാനം ഏര്‍പ്പെടുത്തിയതിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു.

മുഖ്യമന്ത്രിയുടെ ചേംമ്പറില്‍ നടന്ന ചടങ്ങില്‍ നോര്‍ക്ക അഡീഷണല്‍ ചീഫ് സെക്രട്ടറി ഷീല തോമസ്, അഡീഷണല്‍ സെക്രട്ടറി പി.ജയരാജ്, പ്രവാസി ക്ഷേമനിധി ബോര്‍ഡ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ അനസ് കെ.എസ്, നോര്‍ക്ക റൂട്ട് ജനറല്‍ മാനേജര്‍ ഗോപകുമാര്‍ എന്നിവര്‍ സന്നിഹിതരായി.

ക്ഷേമനിധി അംഗത്വത്തിനായുളള ഫീസ് ബാങ്ക് മുഖേനയും അംശദായക അടവ് ബാങ്ക്/അക്ഷയ മുഖേനയുമാണ് ഇതുവരെ സ്വീകരിച്ചിരുന്നത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

4 thoughts on “പ്രവാസി ക്ഷേമനിധി രജിസ്‌ട്രേഷന്‍: ഓണ്‍ലൈന്‍ സംവിധാനം ഉദ്ഘാടനം ചെയ്തു”

  1. My brother suggested I may like this web site. He
    was entirely right. This post actually made my
    day. You can not believe just how much time I had spent
    for this information! Thank you!

  2. This web site definitely has all the info I wanted concerning this
    subject and didn’t know who to ask.

  3. Elvira says:

    Hello there, I do think your site could be having browser compatibility issues.
    Whenever I look at your site in Safari, it looks fine however when opening in I.E., it’s
    got some overlapping issues. I just wanted to provide you with a quick heads up!

    Besides that, fantastic blog!

  4. Staci says:

    Hello my friend! I wish to say that this article is amazing,
    great written and include almost all vital infos.
    I’d like to see extra posts like this .

Comments are closed.

Top
x