Currency

എസ്ബിടി എടിഎം, ഇന്റര്‍നെറ്റ്, മൊബൈല്‍ ബാങ്കിങ് ഇന്ന് രാത്രി തടസപ്പെടും

സ്വന്തം ലേഖകന്‍Friday, April 21, 2017 10:20 am

ന്യൂഡല്‍ഹി: എസ്ബിടി ഇടപാടുകാരായിരുന്നവരുടെ എടിഎം, ഇന്റര്‍നെറ്റ്/ മൊബൈല്‍ ബാങ്കിങ് സേവനങ്ങള്‍ ഇന്ന് രാത്രി തടസപ്പെടും. രാത്രി11.15 മുതല്‍ നാളെ രാവിലെ 11.30 വരെയാണ് പ്രവര്‍ത്തനങ്ങള്‍ തടസപ്പെടുന്നത്.

ഇന്ന് രാത്രി 11.15 മുതല്‍ നാളെ രാവിലെ ആറ് വരെ എസ്ബിഐ ഇടപാടുകളും നടക്കില്ല. എസ്ബിടി-എസ്ബിഐ അക്കൗണ്ട് ലയനം നടക്കുന്നതിനെ തുടര്‍ന്നാണ് പ്രവര്‍ത്തനങ്ങളില്‍ തടസം നേരിടുന്നത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x