Currency

അടുത്തമാസം മുതല്‍ അധ്യാപകര്‍ സ്‌കൂളിലെത്തണം: ക്ലാസുകള്‍ തീര്‍ക്കുക ലക്ഷ്യം

സ്വന്തം ലേഖകന്‍Thursday, November 26, 2020 5:00 pm
teacher-0

തിരുവനന്തപുരം: ഡിസംബര്‍ 17 മുതല്‍ പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ അധ്യാപകര്‍ സ്‌കൂളിലെത്തണം. അന്‍പത് ശതമാനം പേര്‍ വീതം ഒന്നിടവിട്ട ദിവസങ്ങളില്‍ സ്‌കൂളില്‍ ഹാജരാകണം. ഡിജിറ്റല്‍, റിവിഷന്‍ ക്ലാസുകള്‍ പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യം. ജനുവരി പകുതിയോടെ പ്രാക്റ്റിക്കല്‍ ക്ലാസുകള്‍ തുടങ്ങുന്നതും പരിഗണനയിലുണ്ട്.


MONIER (1)

പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Leave a Comment

Your email address will not be published. Required fields are marked *

Top
x