ഫോബ്സ് മാസിക പുറത്തുവിട്ട ലോകത്തെ ഏറ്റവും ശക്തരായ വ്യക്തികളുടെ വാര്‍ഷിക പട്ടികയില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് ഒമ്പതാം സ്ഥാനം. റഷ്യന്‍ പ്രസിഡണ്ട് വ്ലാഡിമിര്‍ പുടിന്‍ ആണ് ഒന്നാം സ്ഥാനത്ത്. നിയുക്ത അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രപ് രണ്ടാം സ്ഥാനത്തും നില്‍ക്കുന്നു.
ന്യൂയോര്‍ക്ക്: ഫോബ്സ് മാസിക പുറത്തുവിട്ട ലോകത്തെ ഏറ്റവും ശക്തരായ വ്യക്തികളുടെ വാര്‍ഷിക പട്ടികയില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് ഒമ്പതാം സ്ഥാനം. റഷ്യന്‍ പ്രസിഡണ്ട് വ്ലാഡിമിര്‍ പുടിന്‍ ആണ് ഒന്നാം സ്ഥാനത്ത്. നിയുക്ത അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രപ് രണ്ടാം സ്ഥാനത്താണ്. 74 പേരുള്ള പട്ടികയില്‍ ജര്‍മ്മന്‍ ചാന്‍സലര്‍ ആംഗെല മെര്‍ക്കല്‍ മൂന്നാം സ്ഥാനത്തും ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിംഗ് നാലാം സ്ഥാനത്തും നില്‍ക്കുന്നു. പോപ് ഫ്രാന്‍സിസ് ആണ് അഞ്ചാം സ്ഥാനത്ത്.
മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ ഗേറ്റ്സ് ഏഴാം സ്ഥാനത്തും ഫേസ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സുക്കര്‍ബര്‍ഗ് പത്താം സ്ഥാനത്തുമാണ്. അമേരിക്കന്‍ സാമ്പത്തിക വിദഗ്ദ ജാനറ്റ് യെല്ലന്‍, ഗൂഗിള്‍ സഹസ്ഥാപകന്‍ ലാറി പെജ് എന്നിവരാണ് ആദ്യ പത്തില്‍ ഇടം പിടിച്ച മറ്റുള്ളവര്‍. ഈ വര്‍ഷത്തെ ലിസ്റ്റില്‍ ഉള്‍പ്പെട്ട 28 പേരും ലോകത്തെ മുന്‍ നിര കമ്പനികളുടെ സിഇഒമാരാണ്. ഇവരില്‍ അമേരിക്കന്‍ കമ്പനി ഉടമകള്‍ മുന്നില്‍ നില്‍ക്കുന്നു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.
Comments are closed.
My spouse and I stumbled over here from a different website and thought I may as well check things out.
I like what I see so now i am following you. Look forward to exploring your web page again.
Simply desire to say your article is as astonishing.
The clearness in your post is simply great
and i could assume you’re an expert on this
subject. Fine with your permission let me to grab your RSS feed to keep up
to date with forthcoming post. Thanks a million and please keep up the
rewarding work.
That is a great tip especially to those new to the blogosphere.
Simple but very precise info… Thanks for sharing
this one. A must read post!
Valuable information. Fortunate me I discovered your site unintentionally, and I’m stunned why this accident didn’t happened earlier!
I bookmarked it.
Hey superb blog! Does running a blog similar to this require a massive amount work?
I have absolutely no understanding of coding however I had
been hoping to start my own blog in the near future.
Anyways, should you have any suggestions or techniques for
new blog owners please share. I understand this is off
topic but I just wanted to ask. Appreciate it!