രാത്രി 7.25ന് പുറപ്പെടുന്ന 16604 തിരുവനന്തപുരം മംഗലുരു മാവേലി എക്സ്പ്രസ്, രാത്രി 10 മണിക്ക് പുറപ്പെടുന്ന 16188 എറണാകുളം കാരൈക്കല്‍ എക്സ്പ്രസ് എന്നിവയാണ് റദ്ദാക്കിയത്. അഞ്ച് ട്രെയിനുകള്‍ വൈകി പുറപ്പെടും.
തിരുവനന്തപുരം: വര്‍ദ ചുഴലിക്കാറ്റിനെ തുടര്‍ന്ന് രണ്ട് ട്രെയിനുകള്‍ റദ്ദാക്കി. രാത്രി 7.25ന് പുറപ്പെടുന്ന 16604 തിരുവനന്തപുരം മംഗലുരു മാവേലി എക്സ്പ്രസ്, രാത്രി 10 മണിക്ക് പുറപ്പെടുന്ന 16188 എറണാകുളം കാരൈക്കല്‍ എക്സ്പ്രസ് എന്നിവയാണ് റദ്ദാക്കിയത്. അഞ്ച് ട്രെയിനുകള്‍ വൈകി പുറപ്പെടും.
വൈകി പുറപ്പെടുന്ന ട്രെയിനുകള്‍: (1)12624,തിരുവനന്തപുരം ചെന്നൈ മെയില്‍, 20.20hrs.(2) 22640 ആലപ്പുഴ ചെന്നൈ 18.30hrs.(3) 16525 കന്യാകുമാരി ബംഗളൂര 17. 45hrs.(4) 22816, എറണാകുളം ബിലാസ്പൂര്‍ 15.00hrs(5) 12512, തിരുവനന്തപുരം ഗോരഖ്പൂര്‍ 13. 45hrs.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.
Comments are closed.
I pay a quick visit everyday some web sites and
information sites to read articles, but this website gives
feature based posts.
It’s a pity you don’t have a donate button! I’d most certainly donate to this superb blog!
I guess for now i’ll settle for book-marking
and adding your RSS feed to my Google account.
I look forward to brand new updates and will share this site with my Facebook group.
Talk soon!
Hola! I’ve been reading your web site for a while now and finally got the bravery to
go ahead and give you a shout out from Houston Texas!
Just wanted to say keep up the great job!