ന്യൂഡല്‍ഹിയില്‍ നടന്ന 36-ാമത് ഭാരതീയ അന്താരാഷ്ട്ര വ്യാപാര മേളയില്‍ കേരളത്തിന് സ്വര്‍ണ്ണം. തുടര്‍ച്ചയായി രണ്ടാം തവണയാണ് കേരളത്തിന് സ്വര്‍ണം ലഭിക്കുന്നത്.
ന്യൂഡൽഹി: ന്യൂഡല്‍ഹിയില്‍ നടന്ന 36-ാമത് ഭാരതീയ അന്താരാഷ്ട്ര വ്യാപാര മേളയില്‍ കേരളത്തിന് സ്വര്‍ണ്ണം. തുടര്‍ച്ചയായി രണ്ടാം തവണയാണ് കേരളത്തിന് സ്വര്‍ണം ലഭിക്കുന്നത്.
ഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ പി.ആര്‍.ഡി ഡയറക്ടര്‍ ഡോ.കെ.അമ്പാടി സ്വര്‍ണ്ണമെഡല്‍ ഏറ്റുവാങ്ങി. പ്രഗതി മൈതാനില്‍ നവംബര്‍ 14 മുതല്‍ 27 വരെയായിരുന്നു വ്യാപാര മേള നടന്നത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.
Comments are closed.
Link exchange is nothing else however it is just placing the other person’s blog link on your page at appropriate place and other person will also do same in support of you.