Currency

സ്ത്രീ സുരക്ഷയ്ക്കായി കൊച്ചിയില്‍ പിങ്ക് പോലീസ് സേവനം

സ്വന്തം ലേഖകന്‍Sunday, November 27, 2016 9:37 am

നാല് വാഹനങ്ങളാണ് ആദ്യഘട്ടത്തില്‍ സേവനത്തിനായി ഉണ്ടാകുക. കൊച്ചി നഗരത്തില്‍ സുരക്ഷ ആവശ്യമായി വരുന്ന സ്ത്രീകള്‍ 1515 എന്ന നമ്പരില്‍ ബന്ധപ്പെട്ടാല്‍ പിങ്ക് പെട്രോളിംഗ് സേവനം ലഭ്യമാകും.

കൊച്ചി: സ്ത്രീകളുടെ സുരക്ഷയ്ക്കായി കൊച്ചി നഗരത്തിലും പിങ്ക് പോലീസ് പെട്രോളിംഗ് ആരംഭിച്ചു. മുഖ്യമന്ത്രി പിണറായി വിജയനാണ് പദ്ധതിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചത്. നാല് വാഹനങ്ങളാണ് ആദ്യഘട്ടത്തില്‍ സേവനത്തിനായി ഉണ്ടാകുക. കൊച്ചി നഗരത്തില്‍ സുരക്ഷ ആവശ്യമായി വരുന്ന സ്ത്രീകള്‍ 1515 എന്ന നമ്പരില്‍ ബന്ധപ്പെട്ടാല്‍ പിങ്ക് പെട്രോളിംഗ് സേവനം ലഭ്യമാകും. കൊച്ചി നഗരത്തില്‍ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ വര്‍ദ്ധിച്ച് വരുന്ന സാഹചര്യത്തിലാണ് പിങ്ക് പോലീസ് പെട്രോളിംഗ് കൊച്ചിയിലും നടപ്പാക്കാന്‍ തീരുമാനിച്ചത്.

ജിപിഎസ്സും നൈറ്റ് വിഷന്‍ ക്യാമറകളും അടക്കം അത്യാധുനിക സംവിധാനങ്ങളോടുകൂടിയാണ് പെട്രോളിംഗ് വാഹനം സജ്ജമാക്കിയിരിക്കുന്നത്. രാവിലെ 8 മുതല്‍ വൈകിട്ട് 8 മണി വരെയായിരിക്കും പിങ്ക് പെട്രോളിങ് ടീം പ്രവര്‍ത്തിക്കുക. പിങ്ക് പോലീസിന്റെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനായി പുതിയ ഒരു മൊബൈല്‍ നമ്പറും തയ്യാറാക്കിയിട്ടുണ്ട്. 755, 98, 99,1 00 എന്ന നമ്പരില്‍ വിളിച്ചാല്‍ പിങ്ക് പോലീസ് സേവനം ലഭ്യമാകും. കൊച്ചിയില്‍ നടന്ന ചടങ്ങില്‍ എഡിജിപി ബി.സന്ധ്യ വാഹനത്തിന്റെ ഫ്‌ലാഗ് ഓഫ് കര്‍മ്മം നിര്‍വ്വഹിച്ചു. കോര്‍പ്പറേഷന്‍ മേയര്‍ സൌമിനി ജെയിന്‍ നടി ഷീല തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

244 thoughts on “സ്ത്രീ സുരക്ഷയ്ക്കായി കൊച്ചിയില്‍ പിങ്ക് പോലീസ് സേവനം”

  1. Temer says:

    Fantastic goods from you, man. I have understand your stuff previous to and you are
    just too great. I really like what you’ve acquired here, really like what you’re saying and the way in which
    you say it. You make it entertaining and
    you still take care of to keep it sensible.
    I can’t wait to read much more from you. This is actually a terrific website.

  2. Yolanda says:

    Very shortly this website will be famous amid all blog users, due to it’s pleasant articles or reviews

  3. Good day! This is my first visit to your blog!
    We are a team of volunteers and starting
    a new initiative in a community in the same niche.
    Your blog provided us valuable information to work on.
    You have done a extraordinary job!

  4. Lakeisha says:

    Quality articles is the important to be a focus for the visitors to pay a quick
    visit the web site, that’s what this website is providing.

Comments are closed.

Top
x