Currency

ഉപ്പിന്റെ ഉപയോഗം കൂടുന്നു, ആരോഗ്യപ്രശ്‌നങ്ങളും

സ്വന്തം ലേഖകന്‍Monday, January 16, 2017 7:14 pm

മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയില്‍ ഉപ്പിന്റെ ഉപയോഗം കൂടുതലാണെന്നാണ് കണ്ടെത്തല്‍. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ചുള്ള അളവില്‍ നിന്നും വളരെ കൂടിയ തോതിലാണ് ഇന്ത്യയില്‍ ഉപ്പ് ഉപയോഗിച്ചു കൊണ്ടിരിക്കുന്നത്.

ഇന്ത്യയില്‍ ഉപ്പിന്റെ ഉപഭോഗം കൂടുന്നതായി റിപ്പോര്‍ട്ട്. മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയില്‍ ഉപ്പിന്റെ ഉപയോഗം കൂടുതലാണെന്നാണ് കണ്ടെത്തല്‍. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ചുള്ള അളവില്‍ നിന്നും വളരെ കൂടിയ തോതിലാണ് ഇന്ത്യയില്‍ ഉപ്പ് ഉപയോഗിച്ചു കൊണ്ടിരിക്കുന്നത്.

ഉപ്പിന്റെ അളവ് കൂടുന്നത് ഉയര്‍ന്ന രക്ത സമ്മര്‍ദ്ദത്തിന് മാത്രമല്ല, ഹൃദ്രോഗത്തിനും ആമാശയ ക്യാന്‍സറിനും വരെ കാരണമായേക്കാം.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x