നീണ്ട പുല്ലുപയോഗിച്ച് മരപൊത്തില്‍ നിന്നും ഉറുമ്പുകളെ പിടികൂടുന്ന പെണ്‍ ചിമ്പാന്‍സിയുടെ ദൃശ്യങ്ങളകണ് വീഡിയോയിലുള്ളത്. ടാന്‍സാനിയയിലെ മൗണ്ടെയ്ന്‍സ് നാഷണല്‍ പാര്‍ക്കില്‍ നിന്നുമുള്ളതാണ് ഈ ദൃശ്യങ്ങള്‍. ജര്‍മ്മന്‍ വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫര്‍ കൊനാര്‍ഡ് വോര്‍ത്തയാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്.
നീണ്ട പുല്ലുപയോഗിച്ച് മരപ്പൊത്തില്‍ നിന്നും ആഹാരം കണ്ടെത്തുന്ന മിടുക്കന്‍ ചിമ്പാന്‍സിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തവരമായിരിക്കുന്നത്. നീണ്ട പുല്ലുപയോഗിച്ച് മരപൊത്തില്‍ നിന്നും ഉറുമ്പുകളെ പിടികൂടുന്ന പെണ്‍ ചിമ്പാന്‍സിയുടെ ദൃശ്യങ്ങളകണ് വീഡിയോയിലുള്ളത്.
ടാന്‍സാനിയയിലെ മൗണ്ടെയ്ന്‍സ് നാഷണല്‍ പാര്‍ക്കില്‍ നിന്നുമുള്ളതാണ് ഈ ദൃശ്യങ്ങള്‍. ജര്‍മ്മന്‍ വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫര്‍ കൊനാര്‍ഡ് വോര്‍ത്തയാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്. പൊതുവെ ആയുധങ്ങള്‍ ഉപയോഗിക്കുന്നതില്‍ അഭിരുചിയുള്ളവരായാണ് ചിമ്പാന്‍സികള്‍ എന്നാണ് അറിയപ്പെടുന്നത്.
കല്ലുപയോഗിച്ച് കായ്കള്‍ പൊട്ടിക്കുന്നതും പുല്ലുപയോഗിച്ച് ഉറുമ്പുകളെ പിടിക്കുന്നതും ഇതിന് മുമ്പും ദൃശ്യങ്ങളാക്കിയിട്ടുണ്ട്. പെണ്‍ ചിമ്പാന്‍സികളാണ് ഇക്കാര്യത്തില്‍ കൂടുതല്‍ മിടുക്കികള്‍.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.