സുഖമായുള്ള ഉറക്കത്തില്‍ നിന്ന് വിളിച്ചുണര്‍ത്തിയാല്‍ ആര്‍ക്കായാലും കലി കയറും. അത് ഇപ്പോ കടുവയ്ക്കായാലും അങ്ങനെ തന്നെ. അത്തരത്തില്‍ തന്റെ ഉറക്കം നഷ്ടപ്പെടുത്താന്‍ ശ്രമിച്ചപ്പോഴുള്ള ഒരു കടുവയുടെ ദേഷ്യമാണ് സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്.
നല്ല ഉറക്കത്തില്‍ നിന്ന് ശബ്ദം കൊണ്ടും മറ്റ് ശല്യങ്ങള്‍കൊണ്ടും എണീക്കേണ്ടി വന്നാല്‍ വലിയ അസ്വസ്ഥതയാണ് ഉണ്ടാവുക. സുഖമായുള്ള ഉറക്കത്തില്‍ നിന്ന് വിളിച്ചുണര്‍ത്തിയാല്‍ ആര്‍ക്കായാലും കലി കയറും. അത് ഇപ്പോ കടുവയ്ക്കായാലും അങ്ങനെ തന്നെ. അത്തരത്തില്‍ തന്റെ ഉറക്കം നഷ്ടപ്പെടുത്താന്‍ ശ്രമിച്ചപ്പോഴുള്ള ഒരു കടുവയുടെ ദേഷ്യമാണ് സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്.
അയര്‍ലാന്‍ഡിലെ ഡുബ്ലിന്‍ മൃഗശാലയിലാണ് സംഭവം. ഉറക്കത്തിനിടെ ശല്യം ചെയ്യാന്‍ വന്ന മറ്റൊരു കടുവയ്ക്കുനേരെ പാഞ്ഞടുക്കുന്നതാണ് ദൃശ്യത്തിലുള്ളത്. ഒരു വര്‍ഷം മുമ്പാണ് ഈ വീഡിയോ യുട്യൂബില്‍ പോസ്റ്റ് ചെയ്‌തെങ്കിലും, സംഗതി ഇപ്പോള്‍ വീണ്ടും ഹിറ്റായിരിക്കുകയാണ്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.