ചെറിയ രീതിയിലുള്ള മദ്യപാനം പോലും ക്യാന്‍സറിന് വഴി തെളിക്കുമെന്ന് കണ്ടെത്തിയത്. വായ, കരള്‍, അന്നനാളം, കുടല്‍, സ്തനം, തൊണ്ട, ശ്വാസനാളം എന്നിവയെ ബാധിക്കുന്ന ക്യാന്‍സറുകള്‍ക്കാണ് കൂടുതല്‍ സാധ്യത.
മദ്യം ഏഴ് തരത്തിലുള്ള ക്യാന്‍സറുകള്‍ക്ക് കാരണമാകുന്നുവെന്ന് പഠനം. ചെറിയ രീതിയിലുള്ള മദ്യപാനം പോലും ക്യാന്‍സറിന് വഴി തെളിക്കുമെന്ന് കണ്ടെത്തിയത്. അമേരിക്കന്‍ സൊസൈറ്റി ഓഫ് ക്ലിനിക്കല്‍ ഓങ്കോളജിയുടെ നേതൃത്തിലാണ് പഠനം നടത്തിയത്. വായ, കരള്‍, അന്നനാളം, കുടല്‍, സ്തനം, തൊണ്ട, ശ്വാസനാളം എന്നിവയെ ബാധിക്കുന്ന ക്യാന്‍സറുകള്‍ക്കാണ് കൂടുതല്‍ സാധ്യത.
ജമാ സൈക്യാട്രി 2013 ആഗസ്തില്‍ നടത്തിയ സര്‍വേ പ്രകാരം 73 ശതമാനം അമേരിക്കക്കാരും മദ്യം ഉപയോഗിക്കുന്നതായി വ്യക്തമായിട്ടുണ്ട്. മദ്യപാനം മൂലം കരളിനെ ക്യാന്‍സര്‍ ബാധിക്കുന്നു. ഇത് കരള്‍വീക്കത്തിനും കാരണമാകുന്നു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.