Currency

ഇന്ത്യയില്‍ കോവിഡ് വാക്‌സീനുകളുടെ അടിയന്തര ഉപയോഗത്തിന് അനുമതിയില്ല; അപേക്ഷ തളളി

സ്വന്തം ലേഖകന്‍Wednesday, December 9, 2020 8:04 pm

ന്യൂഡല്‍ഹി: കോവിഡ് വാക്‌സീനുകളുടെ അടിയന്തര ഉപയോഗത്തിന് ഇന്ത്യയില്‍ അനുമതിയില്ല. സീറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെയും ഭാരത് ബയോടെക്കിന്റെയും അപേക്ഷ തളളി. കേന്ദ്ര ഡ്രഗ്‌സ് സ്റ്റാന്‍ഡേര്‍ഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷനാണ് അപേക്ഷ തളളിയത്.

പരീക്ഷണഫലങ്ങളുടെ മതിയായ വിവരങ്ങള്‍ നല്‍കാനായില്ലെന്ന് CDSCO അറിയിച്ചു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x