ഒരു രാജ്യം തങ്ങളുടെ പൗരന്മാർക്ക് അന്യദേശയാത്രാവശ്യങ്ങൾക്കായി നല്കുന്ന തിരിച്ചറിയൽ രേഖയാണ് പാസ്പോർട്ട് എന്ന് പറയുന്നത്. പേര്, ജനനതിയ്യതി, ലിംഗം, പൗരത്വം, ജനനസ്ഥലം തുടങ്ങിയ വിവരങ്ങൾ രേഖപ്പെടുത്തിയ ആധികാരിക രേഖയുമാണ്. പാസ്പോർട്ട് നഷ്ടപ്പെടുമ്പോൾ ഉടനടി ചെയ്യേണ്ട ചില കാര്യങ്ങളുണ്ട് അവ എന്തൊക്കെയാണെന്ന് നോക്കാം...
ഒരു രാജ്യം തങ്ങളുടെ പൗരന്മാർക്ക് അന്യദേശ യാത്രാ ആവശ്യങ്ങൾക്കായി നല്കുന്ന തിരിച്ചറിയൽ രേഖയാണ് പാസ്പോർട്ട് എന്ന് പറയുന്നത്. പേര്, ജനനതിയ്യതി, ലിംഗം, പൗരത്വം, ജനനസ്ഥലം തുടങ്ങിയ വിവരങ്ങൾ രേഖപ്പെടുത്തിയ ആധികാരിക രേഖയുമാണ്. ഒരു വ്യക്തി വിദേശത്തായിരിക്കുമ്പോൾ കോൺസുലാർ സംരക്ഷണത്തിനുള്ള അവകാശവും പാസ്പോർട്ട് നൽകിയ രാജ്യത്തേയ്ക്ക് തിരിച്ചു വരാനുള്ള അവകാശവും പാസ്പോർട്ട് പ്രതിനിധാനം ചെയ്യുന്നുണ്ട്. കോൺസുലാർ സംരക്ഷണത്തിനുള്ള അവകാശം അന്താരാഷ്ട്ര ഉടമ്പടികളുടെ അടിസ്ഥാനത്തിലാമ്പോൾ തിരിച്ചുവരാനുള്ള അവകാശം പാസ്പോർട്ട് പുറപ്പെടുവിക്കുന്ന രാജ്യത്തിന്റെ നിയമത്തിന്റെ അടിസ്ഥാനത്തിലായിരിക്കും.
പാസ്പോർട്ട് നഷ്ടപ്പെടുമ്പോൾ ഉടനടി ചെയ്യേണ്ട ചില കാര്യങ്ങളുണ്ട് അവ എന്തൊക്കെയാണെന്ന് നോക്കാം. അതിനു മുമ്പ് നഷ്ടപ്പെട്ട പാസ്പോർട്ട് തിരിച്ചു കിട്ടാത്തവിധം നഷ്ടപ്പെട്ടിട്ടുണ്ടെന്ന് കാര്യം ആദ്യം ഉറപ്പിക്കേണ്ടതുണ്ട്. വീട്ടിൽ വെച്ചാണ് നഷ്ടപ്പെട്ടതെങ്കിൽ നന്നായി തിരഞ്ഞു നോക്കുക. പൊതുസ്ഥലത്ത് വെച്ചെങ്കിൽ സോഷ്യൽ മീഡിയകൾ ഉപയോഗപ്പെടുത്തിയും ഇപ്പോൾ അന്വേഷണം നടത്താവുന്നതാണ്. നഷ്ടപ്പെട്ടെന്ന കാര്യം ഉറപ്പായാൽ ചെയ്യേണ്ടത് എന്തൊക്കെയെന്ന് നോക്കാം
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.
Comments are closed.
Good.