Currency

വണ്ണം കൂടാനുള്ള കാരണം ചില ഭക്ഷണങ്ങളാണ്

സ്വന്തം ലേഖകന്‍Thursday, December 8, 2016 5:18 pm

രാവിലെ എണ്ണയില്ലാതെ ആവിയില്‍ വേവിച്ചതെന്തും വയറു നിറയെ കഴിച്ചോളൂ തടി വെയ്ക്കുമെന്ന പേടി വേണ്ട. എന്നാല്‍ രാവിലെ കഴിക്കാതെ ഉച്ചയ്ക്ക് അതും ചേര്‍ത്ത് കഴിക്കാമെന്ന് വെയ്ക്കരുത്. തടി കൂടും വളരെ പെട്ടെന്ന്.

നമ്മുടെ നാട്ടിലെ സ്ത്രീകള്‍ പൊതുവെ രാവിലെ മുതല്‍ തിരക്കിട്ട് ജോലി ചെയ്യുന്നവരാണ്. ഒരു ഗ്ലാസ് പാലോ ചായയോ കുടിച്ചാല്‍ രാവിലത്തെ തിരക്കില്‍ എന്തെങ്കിലും കഴിച്ചെന്നായി. പിന്നീട് ഒന്നും കഴിക്കാതെ ഉച്ചയ്ക്കു കഴിക്കാം എന്നോര്‍ത്തു പലരും പ്രഭാത ഭക്ഷണം ഒഴിവാക്കുന്നു. ഓഫീസില്‍ പോകുന്ന തിരക്കില്‍ പുരുഷന്മാരും പലപ്പോഴും ബ്രേക്ക് ഫാസ്റ്റ് കഴിക്കുന്നില്ല. ഇതാണ് പൊണ്ണത്തടി വെയ്ക്കുന്നതിന്റെ ഒന്നാമത്തെ കാരണം. രാവിലെ എണ്ണയില്ലാതെ ആവിയില്‍ വേവിച്ചതെന്തും വയറു നിറയെ കഴിച്ചോളൂ തടി വെയ്ക്കുമെന്ന പേടി വേണ്ട. എന്നാല്‍ രാവിലെ കഴിക്കാതെ ഉച്ചയ്ക്ക് അതും ചേര്‍ത്ത് കഴിക്കാമെന്ന് വെയ്ക്കരുത്. തടി കൂടും വളരെ പെട്ടെന്ന്.

തെക്കേ ഇന്ത്യയിലെ ആളുകള്‍ക്ക് പൊതുവെ തൃപ്തിയായി ചോറുണ്ണാതെ ഉച്ചയ്ക്ക് ഒരു ഉന്മേഷം തോന്നില്ല. പലരും രാവിലത്തെ വിശപ്പ് സഹിക്കുന്നത് ഉച്ചയ്ക്ക് വയര്‍ നിറഞ്ഞ് കഴിക്കാമല്ലോ എന്നു കരുതിയാണ്. ഈ ചിന്തയാണ് മാറേണ്ടത്. രാവിലെ നന്നായി കഴിക്കുകയും ഉച്ചയ്ക്ക് അതിനേക്കാള്‍ കുറച്ചു കഴിക്കുകയുമാണ് ചെയ്യേണ്ടത്. കുറച്ച് ചോറ്, കൂടുതല്‍ പച്ചക്കറി സാലഡ്, അല്ലെങ്കില്‍ വേവിച്ച പച്ചക്കറി, ഒരു ചപ്പാത്തി. ചപ്പാത്തി ഒഴിവാക്കുകയുമാകാം. വയര്‍ നിറഞ്ഞതായുള്ള തോന്നലിന് കൊഴുപ്പില്ലാതെ കഴിക്കുന്ന സാലഡ്, ധാരാളം വെള്ളം എന്നിവ കഴിച്ചാല്‍ മതി. ഉച്ചയ്ക്ക് ഏറെ വിശന്നിരുന്ന് ധാരാളം ഭക്ഷണം കഴിക്കുന്നതാണ് അപകടം.

രാത്രി കുറച്ച് ഭക്ഷണം മാത്രം കഴിക്കും അതും കൂടെ വൈകുന്നേരം കഴിച്ച പലഹാരങ്ങളില്‍ മുതലാക്കരുത്. എണ്ണ, വനസ്പതി, നെയ്യ്, ഉപ്പ്, പഞ്ചസാര എന്നിവ ചേര്‍ത്തുണ്ടാക്കിയ പലഹാരങ്ങള്‍ ദിവസത്തില്‍ ഒരു നേരം പോലും കഴിക്കാത ഇരുന്നു നോക്കൂ. തടി കുറയും. അതു കഴിക്കുന്നവര്‍ വ്യായാമം ചെയ്താലും വണ്ണം കുറയില്ല.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

12 thoughts on “വണ്ണം കൂടാനുള്ള കാരണം ചില ഭക്ഷണങ്ങളാണ്”

  1. For the reason that the admin of this web page is working, no doubt very shortly it will be well-known, due to its quality contents.

  2. Justine says:

    Heya! I just wanted to ask if you ever have any trouble with hackers?

    My last blog (wordpress) was hacked and I ended up losing many months of hard work due to no data backup.
    Do you have any methods to prevent hackers?

  3. Good day! Do you know if they make any plugins to assist with SEO?
    I’m trying to get my blog to rank for some targeted keywords but I’m not seeing very good success.
    If you know of any please share. Cheers!

  4. Hi there, I enjoy reading through your post. I like to write a little comment
    to support you.

  5. You actually make it seem so easy with your presentation but I find this matter to be really something that I think I
    would never understand. It seems too complex and extremely broad for me.
    I am looking forward for your next post, I’ll try to
    get the hang of it!

Comments are closed.

Top
x