
പക്ഷികളുടെ ആയുസ് പൊതുവെ ഇരുപത് വര്‍ഷം പോലും കടക്കാറില്ല. ഇതിനോടകം അവ അടുത്ത തലമുറയെ സൃഷ്ടിക്കുന്ന പ്രക്രിയകളും മുട്ടയിടീലും നടത്തിയിരിക്കും. എന്നാല്‍ 66 വയസുള്ള ഒരു പക്ഷിയമ്മ മുട്ടയിട്ട് കുഞ്ഞുണ്ടാകാന്‍ കാത്തിരിക്കുന്നുവെന്ന വാര്‍ത്ത ജന്തുശാസ്ത്രജ്ഞന്മാരെപ്പോലും അത്ഭുതപ്പെടുത്തിയിരിക്കുകയാണ്.

മിഡ്വേ ദ്വീപിലെ വന്യജീവി സങ്കേതത്തിലുള്ള വിസ്ഡം എന്ന് വിളിപ്പേരുള്ള ലേയ്സന്‍ ആല്‍ബട്രോസ് എന്ന കടല്‍ പക്ഷിയാണ് 66ാം വയസില്‍ മുട്ടയിട്ട് അടയിരിക്കുന്നത്. ഒരു മാസത്തിനുള്ളില്‍ മുട്ട വിരിയുമെന്നാണ് പ്രതീക്ഷ. അങ്ങനെ മുട്ട വിരിഞ്ഞാല്‍ ലോകത്തിലെ ഏറ്റവും പ്രായം ചെന്ന പക്ഷിയമ്മയായി വിസ്ഡത്തിനെ വാഴിക്കേണ്ടി വരും. ഇപ്പോള്‍ വിസ്ഡത്തിനൊപ്പമുള്ളത് ഏഴാമത്തെ ഇണയാണ്. വിസ്ഡത്തിന് ഏതാണ്ട് നാലു ഡസനോളം കുട്ടികള്‍ ഉണ്ടെന്നാണ് ഗവേഷകരുടെ നിഗമനം.
ലേയ്സന്‍ ആല്‍ബട്രോസിന്റെ കോളനിയാണ് മിഡ്വേ ദ്വീപ് എന്ന് വേണമെങ്കില്‍ പറയാം. ലോകത്തിലെ 70 ശതമാനം ലേയ്സന്‍ ആല്‍ബട്രോസ് പക്ഷികളും ഇവിടെയാണുള്ളത്. ഈ വിഭാഗത്തില്‍ പെട്ട പക്ഷികള്‍ എല്ലാ വര്‍ഷവും മുട്ടയിടാറില്ല. മുട്ടയിടുമ്പോള് ഒരു മുട്ട മാത്രമേ ഇടാറുള്ളൂ എന്നതും ഇവയുടെ പ്രത്യേകതയാണ്. കടലില്‍ നിന്നും ഇണചേരാനും മുട്ടയിടാനുമായി ഇവ ഈ ദ്വീപിലേക്കെത്തുന്നത് ഒക്ടോബര്‍ നവംബര്‍ മാസങ്ങളിലാണ്. മുന്‍ വര്‍ഷങ്ങളില്‍ തയാറാക്കിയ കൂട്ടില്‍ മിനുക്കു പണികള്‍ നടത്തിയാണ് വീണ്ടും മുട്ടയിടുന്നത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.
Comments are closed.
I would like to thank you for the efforts you have put in writing this site.
I am hoping to view the same high-grade content from you in the future as well.
In fact, your creative writing abilities has motivated me to
get my own blog now 😉
It’s perfect time to make a few plans for the long
run and it is time to be happy. I’ve read this put up and if I may
just I want to counsel you some attention-grabbing things or tips.
Maybe you can write next articles referring to this article.
I wish to learn even more issues about it!
Thanks for one’s marvelous posting! I quite enjoyed reading
it, you’re a great author.I will be sure to bookmark your blog
and definitely will come back later on. I want
to encourage one to continue your great writing, have a nice evening!
Thanks for a marvelous posting! I certainly enjoyed reading it, you could be a great author.I will
be sure to bookmark your blog and may come back sometime soon. I want to encourage one to
continue your great work, have a nice evening!
Hi would you mind sharing which blog platform you’re using?
I’m going to start my own blog soon but I’m having a difficult time making a decision between BlogEngine/Wordpress/B2evolution and Drupal.
The reason I ask is because your design seems different then most blogs and I’m looking for something completely unique.
P.S My apologies for being off-topic but I had to ask!