Currency

ബേബി ഓയില്‍ കൊണ്ടു വയര്‍ കുറയ്ക്കുന്നത് എങ്ങനെ?

സ്വന്തം ലേഖകന്‍Wednesday, November 30, 2016 11:29 am

ചര്‍മത്തിനു മാത്രമല്ല, വയറ്റിലെ കൊഴുപ്പു നീക്കുന്നതിനും ബേബി ഓയില്‍ ഏറെ നല്ലതാണ്. എങ്ങനെയാണ് ബേബി ഓയില്‍ കൊണ്ടു വയര്‍ കുറയ്ക്കുകയെന്നറിയൂ,

വയര്‍ കുറയ്ക്കാന്‍, വയറ്റിലെ കൊഴുപ്പകറ്റാന്‍ ആരോഗ്യപരമായ പല വഴികളുമുണ്ട്. അല്‍പം മെനക്കെടണമെന്നു മാത്രം. പ്രകൃതിദത്ത വഴികളാണ് എപ്പോഴും നല്ലത്. ഇതിലൊന്നാണ് ബേബി ഓയില്‍ ഉപയോഗിച്ചുള്ള ഒരു വിദ്യ. ചര്‍മത്തിനു മാത്രമല്ല, വയറ്റിലെ കൊഴുപ്പു നീക്കുന്നതിനും ബേബി ഓയില്‍ ഏറെ നല്ലതാണ്. എങ്ങനെയാണ് ബേബി ഓയില്‍ കൊണ്ടു വയര്‍ കുറയ്ക്കുകയെന്നറിയൂ,

ബേബി ഓയിലിനൊപ്പം കര്‍പ്പൂരവും ചേര്‍ത്ത മിശ്രിതമാണ് ഇതിനായി ഉപയോഗിയ്ക്കുന്നത്. ബേബി ഓയില്‍ ഒരു ചെറിയ കുപ്പിയെടുക്കുക. ഇതില്‍ കര്‍പ്പൂരത്തിന്റെ ഒന്നര കട്ട ചേര്‍ത്തിളക്കുക. ഇത് നല്ലപോലെ അലിഞ്ഞു ചേരണം. മിശ്രിതം ഏതാണ്ട് പേസ്റ്റു പോലെ വരണം.

ഈ മിശ്രിതം രണ്ടു ദിവസം വയ്ക്കുക. ഇതിനു ശേഷം മാത്രമേ ഉപയോഗിയ്ക്കാവൂ. ഉപയോഗിയ്ക്കും മുന്‍പ് നല്ലപോലെ ഇളക്കണം.കിടക്കും മുന്‍പ് ഈ മിശ്രിതം വയറ്റിലും അരക്കെട്ടിലുമെല്ലാം പുരട്ടി മൃദുവായി വട്ടത്തില്‍ മസാജ് ചെയ്യണം. ഇത് അടുപ്പിച്ചു ചെയ്താല്‍ വയര്‍ നല്ലപോലെ കുറയും. ഒതുങ്ങിയ സുന്ദരമായ വയര്‍ ലഭിയ്ക്കും. വയര്‍ കുറയാന്‍ മാത്രമല്ല, ശരീരത്തിന്റെ ഏതു ഭാഗത്തുള്ള കൊഴുപ്പു കുറയ്ക്കാനും ഈ മിശ്രിതം സഹായകമാണ്. ബേബി ഓയില്‍ കൊണ്ടു വയര്‍ കുറയ്ക്കാം കര്‍പ്പൂരത്തിനോട് അലര്‍ജിയുള്ളവര്‍ ഈ വഴി പരീക്ഷിയ്ക്കരുത്. ഇതുപോലെ പുരട്ടി ചര്‍മത്തില്‍ അലര്‍ജിയുണ്ടാവുകയാണെങ്കിലും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x