മഞ്ഞ് കൊണ്ടാണ് ഈ പള്ളി നിര്‍മ്മിച്ചിരിക്കുന്നത്. 12 ക്യൂബിക് മഞ്ഞുപയോഗിച്ച് രണ്ടുമാസം കൊണ്ടാണ് ഗ്രാമവാസിയായ അലക്‌സാണ്ടര്‍ ബാറ്റിയോറ്റ്കിന്‍ ഇതിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്.
സൈബീരിയയിലെ സോസ്‌നോവ്കയില്‍ ലോകത്തിലെ ഏറ്റവും തണുപ്പുള്ള പള്ളി. മഞ്ഞ് കൊണ്ടാണ് ഈ പള്ളി നിര്‍മ്മിച്ചിരിക്കുന്നത്. 12 ക്യൂബിക് മഞ്ഞുപയോഗിച്ച് രണ്ടുമാസം കൊണ്ടാണ് ഗ്രാമവാസിയായ അലക്‌സാണ്ടര്‍ ബാറ്റിയോറ്റ്കിന്‍ ഇതിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്.
മൈനസ് 30 ഡിഗ്രി സെല്‍ഷ്യസ് ആയിരുന്നു പള്ളിയുടെ നിര്‍മ്മാണ സമയത്ത് പ്രദേശത്തെ താപനില. സോസ്‌നോവ്കയില്‍ മറ്റു പള്ളികളൊന്നുമില്ല. മഞ്ഞുരുകിക്കഴിഞ്ഞാല്‍ ഇവിടെ സ്ഥിരമായി ഒരു പള്ളിവേണമെന്നാണ് പ്രദേശവാസികളുടെ ആഗ്രഹം.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.