
റോഡപകടങ്ങളോട് പൊതുവെ മുഖം തിരിഞ്ഞു നില്‍ക്കുന്നവരാണ് നമ്മളില്‍ പലരും. എന്നാല്‍ റോഡപകടങ്ങള്‍ കുറയ്ക്കുന്നതിനായി ബോധവത്ക്കരണ സന്ദേശം നല്‍കുന്ന ഒരു ഷോര്‍ട്ട് ഫിലിമുവായി എത്തിയിരിക്കുകയാണ് ഒരു കൂട്ടം യുവാക്കള്‍.
ഒരു അപകടം കണ്ട രണ്ട യുവാക്കള്‍ പിന്നീട് കടന്നു പോകുന്ന സാഹചര്യങ്ങളാണ് ഈ ഷോര്‍ട്ട് ഫിലിമില്‍ ചിത്രീകരിച്ചിട്ടുള്ളത്. ഇതിലൂടെ മികച്ച ഒരു സന്ദേശം നല്‍കുകയാണ് കാഷ്വാലിറ്റി എന്ന ഷോര്‍ട്ട് ഫിലിം. ഈ ഉദ്യമത്തിന്റെ അണിയറയില്‍ പ്രവര്‍ത്തിച്ചിട്ടുള്ളത് ഒരു കൂട്ടം യുവാക്കളാണ്. എവറസ്റ്റാണ് രചനയും സംവിധാനവും നിര്‍വ്വഹിച്ചിട്ടുള്ളത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.