500,1000 രൂപയുടെ നോട്ടുകള്‍ അസാധുവാക്കിയ നടപടിയിലൂടെ ഏതാണ്ട് 2,203 കോടി നോട്ടുകൾ റിസർവ് ബാങ്കിന് നശിപ്പിക്കേണ്ടി വരും.
പ്രാദേശികതലത്തില്‍ വിമാന സര്‍വീസുകള്‍ വര്‍ധിപ്പിക്കുന്നതിനുവേണ്ടിയാണ് ലെവി ഏര്‍പ്പെടുത്തുന്നതെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ വാദം.
500, 1000 രൂപാ നോട്ടുകള്‍ പിന്‍വലിച്ചതിന് പിന്നാലെ 100 രൂപ മുതല്‍ താഴേയ്ക്കുള്ള എല്ലാ നോട്ടുകളും ഘട്ടം ഘട്ടമായി പിന്‍വലിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍.
2007 നു ശേഷം ആദ്യമായി എയർ ഇന്ത്യ ലാഭത്തിലായി. 2015-16 പ്രവർത്തന വർഷം 105 കോടി രൂപയാണ് എയർ ഇന്ത്യ ലാഭം നേടിയത്. വിമാന ഇന്ധനത്തിന്റെ വിലയിലുണ്ടായ കുറവാണു എയർ ഇന്ത്യ ലാഭത്തിലെത്താനുള്ള പ്രധാന കാരണം. യാത്രക്കാരുടെ എണ്ണത്തിൽ നേരിയ വർധനവും കഴിഞ്ഞവർഷം ഉണ്ടായിട്ടുണ്ട്. പത്തു വർഷം മുൻപ് 2007 ലാണ് എയർ ഇന്ത്യയിൽ ഇന്ത്യൻ എയർലൈൻസ് ലയിച്ചതു. കഴിഞ്ഞ വർഷം പ്രവർത്തന ലാഭം നേടിയെങ്കിലും സഞ്ചിത നഷ്ടം 4000 കോടി രൂപയാണ്. ഇന്ധന വില ഉയരത്തിരുന്നാൽ […]
വിദേശ രാജ്യങ്ങളില്‍ തൊഴിലെടുക്കുകയോ താമസിക്കുകയോ ചെയ്യുന്ന ഇന്ത്യക്കാർ നാട്ടില്‍ നിന്നുള്ള വരുമാനത്തിന്റെ അടിസ്ഥാനത്തിൽ നികുതി ഇനി അടക്കേണ്ടിവരും. കേന്ദ്ര സര്‍ക്കാര്‍ കള്ളപ്പണത്തിനെതിരെ നടത്തുന്ന വിവിധ നടപടികളുടെ ഭാഗമായാണ് ഈ തീരുമാനവും.
മലയാളികൾക്ക് കടൽ യാത്രയ്ക്ക് അവസരമൊരുക്കി ആഡംബര കപ്പൽ സർവീസിന് ഓണത്തോടെ തുടക്കം. ശീതീകരിച്ച യാത്ര കപ്പലിൽ 130 പേർക്ക് ഒരേ സമയം യാത്ര ചെയ്യുവാനാകും.
2000 സി.സിക്ക് മുകളിലുള്ള ഡീസല്‍ കാറുകള്‍ക്ക് ഒരു ശതമാനം ഹരിത സെസ് ഈടാക്കിക്കൊണ്ടു ഡൽഹിയിൽ ഓടുവാൻ അനുവദിക്കാമെന്നാണ് സുപ്രീം കോടതി വിധി.