ഏതാനും ആഫ്രിക്കന്‍ ഭാഷകളിലും പുതുതായി പ്രക്ഷേപണം ആരംഭിക്കുന്നുണ്ട്. ഇതോടെ നിലവിലുള്ള 29 ഭാഷകളില്‍ നിന്ന് 40 ഭാഷകളില്‍ ബിബിസി വേള്‍ഡ് സര്‍വീസ് ലഭ്യമാകും.
നവംബര്‍ 15 ലെ കണക്കുപ്രകാരം 92,000 കോടിയുടെ നിക്ഷേപമാണ് 24,000 ശാഖകളിലായി എത്തിയിരുന്നത്.
8,167 പേര് ചേര്‍ന്ന് 76,685 കോടി രൂപയുടെ കടബാധ്യതയാണ് വരുത്തിയിരിക്കുന്നത്. 2016 മാര്‍ച്ച് വരെയുള്ള കണക്ക് പ്രകാരമാണ് മനഃപൂര്‍വം കടം തിരിച്ചടയ്ക്കാത്തവരുടെ എണ്ണത്തില്‍ വര്‍ധനയുള്ളത്.
ബര്‍ത്തുകള്‍ കാലിയായി വണ്ടി ഓടാതിരിക്കാനാണ് റെയില്‍വേയുടെ ഈ തീരുമാനം. തിരക്കനുസരിച്ച് നിരക്ക് വര്‍ധിപ്പിക്കാന്‍ ഈയിടെ റെയില്‍വേ തീരുമാനിച്ചിരുന്നു.
oil iran
bank interest rate
അസാധുവായ നോട്ടുകള്‍ വന്‍തോതില്‍ നിക്ഷേപമായി അക്കൗണ്ടുകളിലേക്ക് ഒഴുകിയെത്തിയതോടെ രാജ്യത്തെ വിവിധ ബാങ്കുകൾ നിക്ഷേപ പലിശ നിരക്കുകള്‍ കുറച്ചു.
രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖല ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ 7016 കോടി രൂപയുടെ കടം എസ്ബിഐ എഴുതി തള്ളിയതായി റിപ്പോർട്ട്.
500, 1000 രൂപയുടെ കറൻസികൾ അസാധുവാക്കിയതിനെ തുടർന്നുണ്ടായ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് രാജ്യത്തെ വിവിധ ബാങ്കുകൾ ഡിസംബര്‍ 30 വരെ എടിഎം സേവനങ്ങള്‍ക്ക് സര്‍വീസ് ചാര്‍ജ് ഈടാക്കില്ല.
പഴയ 500, 1000 നോട്ടുകൾ അസാധുവാക്കിയതിനെ തുടർന്ന് കഴിഞ്ഞ മൂന്ന് ദിവസത്തിനിടയിൽ രാജ്യത്തെ വിവിധ ബാങ്കുകളിലുണ്ടായത് രണ്ടുലക്ഷം കോടി രൂപയുടെ നിക്ഷേപം.