സ്വപ്രയത്നം കൊണ്ട് ജീവിതവിജയം നേടുകയും മറുനാട്ടിൽ മലയാളിയുടെ യെശസ് ഉയർത്തുകയും ചെയ്ത മറുനാടൻ മലയാളികളെയും സംഘടനകളെയും ആദരിക്കുവാൻ ബെംഗളൂരു ആസ്ഥാനമായ ഗർഷോം ഫൌണ്ടേഷൻ ഏർപ്പെടുത്തിയിരിക്കുന്ന ഗർഷോം പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു.
രാജ്യത്ത് എവിടെ നിന്നും പാസ്പോര്‍ട്ടിന് ഇനി മുതല്‍ മൊബൈല്‍ ആപ്ലിക്കേഷനിലൂടെ അപേക്ഷിക്കാം. ഇതിനായുള്ള പാസ്പോര്‍ട്ട് സേവ ആപ്പ് കേന്ദ്രവിദേശകാര്യ മന്ത്രി സുഷമ സ്വരാജ് പുറത്തിറക്കി. പാസ്പോര്‍ട്ടിന് അപേക്ഷിക്കുന്നത് ലളിതമാക്കുന്നതിന്റെ ഭാഗമായാണ് ആപ്ലിക്കേഷന്‍ പുറത്തിറക്കിയിരുന്നത്.
ബാംഗ്ലൂർ ആസ്ഥാനമായ ഗർഷോം ഫൌണ്ടേഷൻ ഈ വർഷം 25 വിദ്യാർത്ഥികൾക്ക് സൗജന്യമായി Bsc Nursing കോഴ്സ് പഠിക്കുന്നതിനുള്ള അവസരം ഒരുക്കുന്നു.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുള്ള ജനന / മരണ / വിവാഹ സർട്ടിഫിക്കറ്റുകൾ കേരള സർക്കാരിന്റെ വെബ്സൈറ്റിലൂടെ സൗജന്യമായി ഡൌൺലോഡ് ചെയ്തെടുക്കേണ്ടത് എങ്ങനെയെന്ന് അറിയാം.
13- മത് ഗർഷോം ഇന്റർനാഷണൽ പുരസ്കാരങ്ങൾ ഒക്ടോബർ 13 നു ജപ്പാനിലെ ടോക്കിയോയിൽ നടക്കുന്ന ചടങ്ങിൽ സമ്മാനിക്കും. 2018 മെയ് 31 വരെ www.garshomonline.com ലൂടെ ഓൺലൈനായി നാമനിർദ്ദേശങ്ങൾ സമർപ്പിക്കാം.
ഇന്ത്യ സന്ദർശിക്കാൻ ആഗ്രഹിക്കുന്ന വിദേശികൾക്കായി കൂടുതൽ വിസ സേവനങ്ങൾ ഓൺലൈൻ വഴി ലഭ്യമാക്കാൻ സർക്കാർ ഒരുങ്ങുന്നു
ജപ്പാനിലെ ടോക്കിയോയിൽ ഒക്ടോബർ ആദ്യവാരം സമ്മാനിക്കുന്ന 2018 ലെ ഗർഷോം ഇന്റർനാഷണൽ അവാർഡുകൾക്കുള്ള നാമനിർദേശങ്ങൾ ക്ഷണിച്ചു. 2018 ഫെബ്രുവരി 15 മുതൽ മെയ് 31 വരെ www.garshomonline.com ലൂടെ ഓൺലൈനായി നാമനിർദ്ദേശങ്ങൾ സമർപ്പിക്കാം.
എമിഗ്രേഷന്‍ പരിശോധന ആവശ്യമായവര്‍ക്കുള്ള പാസ്പോര്‍ട്ടിന് ഓറഞ്ച് നിറം നല്‍കാനുള്ള തീരുമാനത്തില്‍ നിന്ന് കേന്ദ്ര സര്‍ക്കാര്‍ പിന്മാറി. വിവിധ കോണുകളില്‍ നിന്നുള്ള കടുത്ത പ്രതിഷേധത്തെ തുടര്‍ന്നാണ് പിന്മാറ്റം. മേല്‍ വിലാസം രേഖപ്പെടുത്തുന്ന അവസാനത്തെ പേജ് പാസ്പോര്ട്ടില് നിലനിര്‍ത്തുമെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
726 രൂപ മുതലാണ് പുതിയ നിരക്കുകള്‍ ആരംഭിക്കുന്നത്. ജനുവരി 24 ന് ആരംഭിച്ച് ബുക്കിങ്ങ് സൗകര്യം 28 വരെയാണ് ലഭിക്കുന്നത്. 2018 മാര്‍ച്ച് ഒന്ന് മുതല്‍ ഡിസംബര്‍ 31 വരെയാണ് ഈ ഓഫര്‍ ഉപയോഗിച്ച് യാത്ര ചെയ്യാവുന്നത്.
ന്യൂഡല്‍ഹിയിലെ യുഎഇ എംബസി ആസ്ഥാനത്ത് പുറത്തിറക്കിയ മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി പ്രധാന വിസാ നടപടികളെല്ലാം നാട്ടില്‍ നിന്ന് തന്നെ പൂര്‍ത്തായാക്കാന്‍ അപേക്ഷകര്‍ക്ക് കഴിയും. എംബസി ഓഫ് യുനൈറ്റഡ് അറബ് എമിറേറ്റ്സ് കോണ്‍സുലാര്‍ സെക്ഷന്‍ ഇന്ത്യ എന്ന് സെര്‍ച്ച് ചെയ്താല്‍ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യാം.