Currency

സൗജന്യ Bsc Nursing പഠനത്തിന് അവസരം: അപേക്ഷ ജൂൺ 30 വരെ

Tuesday, June 19, 2018 9:10 am
Foundation

 

ബാംഗ്ലൂർ ആസ്ഥാനമായ ഗർഷോം ഫൌണ്ടേഷൻ ഈ വർഷം 25 വിദ്യാർത്ഥികൾക്ക് സൗജന്യമായി Bsc Nursing കോഴ്സ് പഠിക്കുന്നതിനുള്ള അവസരം ഒരുക്കുന്നു. അർഹരായ വിദ്യാർത്ഥികളുടെ നഴ്സിംഗ് പഠനത്തിനാവശ്യമായ ഫീസുകൾ ഗർഷോം ഫൌണ്ടേഷൻ വഹിക്കും.

Bsc Nursing പഠനത്തിന് ആഗ്രഹിക്കുന്ന സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർഥികൾ ജൂൺ 30 നു മുമ്പായി അപേക്ഷ സമർപ്പിക്കണം. പ്ലസ് ടു പരീക്ഷയുടെ മാർക്ക്‌ ലിസ്റ്റിന്റെ കോപ്പി അപേക്ഷയോടൊപ്പം നൽകണം. പൂർണമായ മേൽവിലാസവും ബന്ധപ്പെടുന്നതിനുള്ള ഇമെയിൽ/ഫോൺ നമ്പറും അപേക്ഷയിൽ ഉൾപ്പെടുത്തണം.

അപേക്ഷകൾ foundation@garshom.com എന്ന ഇമെയിൽ വിലാസത്തിലാണ് അയക്കേണ്ടത്.

കൂടുതൽ വിവരങ്ങൾക്ക് Garshom Foundation (R), # 27/1, AA Tower, M.S Ramaiah Main Road, Mathikkere, Bengaluru- 560 054.   Contact: +91 9591989324


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Leave a Comment

Your email address will not be published. Required fields are marked *

Top
x