ബസ് സ്റ്റേഷന്, പാര്‍ക്ക്, റെയില്‍വേ സ്റ്റേഷന്, സിവില്‍ സ്റ്റേഷന്, കോളജുകള്‍, സര്‍വകലാശാലകള്‍, ഒന്നാം ഗ്രേഡ് ലൈബ്രറികള്‍ എന്നിവിടങ്ങളില്‍ വൈഫൈ ട്രാന്‍സ്മിറ്റര്‍ സ്ഥാപിക്കാനാണു നിലവിലെ തീരുമാനം. 50 കോടി രൂപയാണ് ഐടി മിഷന് പദ്ധതി നടപ്പാക്കുന്നതിനായി ചെലവാക്കുന്നത്. ഒരു എംബിപിഎസ് മുതല്‍ 10 എംബിപിഎസ് വരെ വേഗത്തിലാണ് വൈഫൈ സിഗ്നലുകള്‍ ലഭിക്കുന്നത്.