അതിഥി രാജ്യമായ ഇന്ത്യയ്ക്ക് ഏറ്റവും വലിയ പവിലിയനടക്കം ശക്തമായ സാന്നിധ്യമുണ്ട്. ബുക്കര്‍ പ്രൈസ് ജേതാവ് ബെന്‍ ഒക്റി, സറൂ ബ്രൈര്‍ലെ, നൊബേല്‍ സമ്മാന ജേതാവ് മലാല യൂസഫ് സായിയുടെ പിതാവ് സിയാഉദ്ദീന്‍ യൂസഫ് സായ് എന്നിവരടക്കം ഒട്ടേറെ പ്രമുഖര്‍ പങ്കെടുക്കും. ഇ-സോണ്‍, കോമിക് കോര്‍ണര്‍, എന്റര്‍ടൈന്‍മെന്റ് സോണ്‍ തുടങ്ങിയവയാണ് ഇത്തവണത്തെ പ്രത്യേകത.