സൗദിയിലെ മജിദ് മെഡിക്കല്‍ ഗ്രൂപ്പിലേക്കാണ് നിയമനം. എംബിബിഎസ് യോഗ്യതയുള്ള പുരുഷ ഡോക്ടറിന് രണ്ടുവര്‍ഷത്തെ പ്രവൃത്തി പരിചയവും, ജിഎന്‍എം യോഗ്യതയുള്ള വനിത നഴ്സിന് രണ്ടുവവര്ഷം പ്രവൃത്തി പരിചയവും വേണം. ഡോക്ടറിന് 7000 സൗദി റിയാലും (1,30,000 രൂപ), നഴ്സിന് 3500 സൗദി റിയാലും (65,000രൂപ) ശമ്പളം ലഭിക്കും.