മുൻപ് അപേക്ഷ ഫീസായ 300 രൂപ ഡി ഡി ആയി അപേക്ഷയോടൊപ്പം സമർപ്പിക്കണമായിരുന്നു. ഐ ഡി കാർഡിനുള്ള അപേക്ഷ നോർക്ക റൂട്സിന്റെ ഓഫീസുകളിൽ നേരിട്ടും പ്രതിനിധി വശവും അപേക്ഷ സമർപ്പിക്കാവുന്നതാണ്
ഡെബിറ്റ്, കാര്‍ഡ് വഴിയുള്ള പണമിടപാടുകള്‍ ബയോമെട്രിക് സ്കാനിങ്ങിലൂടെ സാധ്യമാകുമെന്നതാണ് ആപ്പിന്റെ പ്രധാന സവിശേഷത. ആളുകളുടെ വിരലടയാളമോ, കണ്ണോ സ്കാന്‍ ചെയ്ത് ആപ്പ് പ്രവര്‍ത്തിപ്പിക്കുകയും പണമിടപാടുകള്‍ നടത്തുകയും ചെയ്യാം. പ്ലേ സ്റ്റോറില്‍ നിന്നും ആധാര്‍ പേ സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാം.
മാർച്ച് 10 നു നടക്കുന്ന ഓറിയന്റഷന് ക്ളാസ്സുകൾ പ്രശസ്ത പരിശീലകരായ വൈ. സത്യനാരായണ, ഡോ. കെ വി മോഹൻ റാവു, അക്കാദമിയുടെ മുഖ്യ ഉപദേഷ്ടാവും കസ്റ്റംസ് ഡെപ്യൂട്ടി കമ്മീഷണറുമായ പി ഗോപകുമാർ എന്നിവർ നയിക്കും.
യുഎഇ പൗരന്മാർക്കും നിവാസികൾക്കും അഞ്ച് വർഷം കാലാവധിയുള്ള മൾട്ടി എൻട്രി ബിസിനസ് വിസ ലഭ്യമാക്കുമെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസ്സഡർ അറിയിച്ചു.
കുട്ടി ജനിക്കും മുമ്പ് അമ്മയുടെ ഗര്‍ഭപാത്രത്തില്‍ വച്ച് തന്നെ അന്തരീക്ഷ മലിനീകരണം കുട്ടിയുടെ ആരോഗ്യത്തെ ബാധിക്കുന്നതായാണ് കണ്ടെത്തല്‍. ഫാക്ടറികളില്‍ നിന്നും വാഹനങ്ങളില്‍ നിന്നും പുറന്തള്ളുന്ന പുക അമ്മ ശ്വസിക്കുന്നത് വഴി ജനിക്കുന്ന കുട്ടികള്‍ക്ക് ന്യുമോണിയ ബാധിക്കാനുള്ള സാധ്യത ഏറെയാണ്.
അപകടങ്ങളില്‍പ്പെടുന്നതില്‍ 60 ശതമാനവും മരിക്കുന്നവരില്‍ 32 ശതമാനവും ബൈക്ക് യാത്രക്കാര്‍ ആണ്. കഴിഞ്ഞ അഞ്ചുവര്‍ഷം കൊണ്ട് അപകടങ്ങളുടെ എണ്ണത്തില്‍ 10 ശതമാനത്തിന്റെ വര്‍ധനവുണ്ടായപ്പോള്‍ രാജ്യത്ത് ആകെയുണ്ടായ അപകട മരണങ്ങളുടെ 10 ശതമാനവും കേരളത്തിലാണ്.
പ്രവാസികളുടെ പുനരധിവാസത്തിനും നൈപുണി വികസനത്തിനുമായി ബജറ്റില്‍ 180 കോടി രൂപ അനുവദിച്ചു. കൂടാതെ പ്രവാസികളുടെ ഓണ്‍ലൈന്‍ ഡാറ്റാ ബെയ്സ് തയ്യാറാക്കും. ഇതില്‍ രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് ഇന്‍ഷുറന്‍സ് പാക്കേജ് നല്‍കുന്നതിനായി അഞ്ചു കോടി രൂപ ബജറ്റില്‍ വകയിരുത്തി.
രാജ്യത്തെ സ്വകാര്യ ബാങ്കുകളിൽ മാസം നാലിൽ അധികം തവണ പണമിടപാട് നടത്തുന്നതിന് 150 രൂപ സർവീസ് ചാർജ് ഈടാക്കും
ബാങ്ക് അക്കൗണ്ടുമായി പാൻ കാർഡ് ബന്ധിപ്പിക്കാത്തവർക്ക് ഇന്ന് മുതൽ വലിയ തുകയുടെ ഇടപാടുകൾ നടത്തുക ബുദ്ധിമുട്ടാകും. പോസ്റ്റ് ഓഫീസുകളിലെ അക്കൗണ്ടുകൾക്കും ഇത് ബാധകമാണ്.
ന്യൂ വേള്‍ഡ് വെല്‍ത്ത് റിപ്പോര്‍ട്ടാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. മുംബൈയുടെ ആകെ സമ്പത്ത് 82,000 കോടി ഡോളറാണ്. അതേസമയം റിപ്പോര്‍ട്ട് പ്രകാരം സമ്പത്തിന്റെ കാര്യത്തില്‍ രണ്ടാം സ്ഥാനത്ത് ഡല്‍ഹിയും മൂന്നാം സ്ഥാനത്ത് ബംഗളൂരുവുമാണ്.