കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റേതാണ് തീരുമാനം. ബാഗുകള്‍ എക്സ്റേ പരിശോധനയ്ക്കു വിധേയമാക്കുമെങ്കിലും സ്റ്റാംപ് പതിക്കില്ല. കൊച്ചി, ഡല്‍ഹി, മുംബൈ, കൊല്‍ക്കത്ത, ബംഗളൂരു, ഹൈദരാബാദ്, അഹമ്മദാബാദ് എന്നീ വിമാനത്താവളങ്ങളിലാണ് സ്റ്റാംപ് പതിക്കുന്ന രീതി ഒഴിവാക്കുന്നത്.