എറണാകുളത്തിനും ഹൗറയ്ക്കും ഇടയിലാണ് പ്രത്യേക ട്രെയിന്‍ സര്‍വീസ്. മാര്‍ച്ച് 14, 21,28 തീയ്യതികളില്‍ ട്രെയിന്‍ നമ്പര്‍ 02856 ആണ് പ്രത്യേക സര്‍വീസ് നടത്തുന്നത്. ആലുവ, തൃശൂര്‍, പാലക്കാട്, കോയമ്പത്തൂര്‍, ഈറോഡ്, ജോളാര്‍പേട്ട്, വിശാഖപട്ടണം എന്നിവിടങ്ങളില്‍ ട്രെയിന്‍ സ്റ്റോപ്പ് ഉണ്ടായിരിക്കും.