ഗതാഗത പിഴ അടക്കല്‍, വാഹന രജിസ്ട്രേഷന് പുതുക്കല്‍, ഡ്രൈവിങ് ലൈസന്‍സ് എടുക്കല്‍, ഡ്രൈവിങ് ടെസ്റ്റ് ഷെഡ്യൂളുകളും ഗതാഗത പിഴകളും പരിശോധിക്കല്‍, മവാഖിഫ് ഫീസ് അടക്കല്‍ തുടങ്ങിയ സേവനങ്ങളടങ്ങിയ ആപ്ലിക്കേഷനാണ് പുറത്തിറക്കിയത്. ആന്‍ഡ്രോയ്ഡ്, ഐ.ഒ.എസ് പ്ലാറ്റ്ഫോമുകളില്‍ ആപ്ലിക്കേഷന്‍ ലഭിക്കും.