‘റോഡ് എപ്പോഴും സുരക്ഷിതം’ എന്ന ലക്ഷ്യത്തിന്റെ സന്ദേശം വിവിധ മാധ്യമങ്ങള്‍, സമൂഹ മാധ്യമങ്ങള്‍, പൊതുജന കൂട്ടായ്മകള്‍, സമ്മേളനം എന്നിവയിലൂടെ ഒട്ടേറെ ഡ്രൈവര്‍മാരില്‍ എത്തിക്കാനാണ് പദ്ധതി. ഇതിനായി വൈവിധ്യമാര്‍ന്ന ബോധവത്കരണ പരിപാടികള്‍ അബൂദബി, അല്‍ഐന്‍, അല്‍ ഗര്‍ബിയ മേഖലകളില്‍ നടപ്പാക്കും.