സ്വദേശികളുടെയും വിദേശികളുടെയും അഭിപ്രായം തേടിയ ശേഷമാണ് ഭേദഗതികള്‍ വരുത്തിയത്. ഇതനുസരിച്ച് ഇന്ത്യ, ഫിലിപ്പീന്‍സ്, ഇന്തൊനീഷ്യ ശ്രീലങ്ക, ബംഗ്ലദേശ്, കെനിയ, നേപ്പാള്‍, ഇത്യോപ്യ, യുഗാണ്ട എന്നീ രാജ്യങ്ങളില്‍നിന്നുള്ള വീട്ടുജോലിക്കാരെ നാലു വിഭാഗമാക്കി തിരിക്കും.