വാഹനാഭ്യാസത്തിനു പ്രത്യേക സ്ഥലം അനുവദിക്കണമെന്ന നിര്‍ദേശം സര്‍ക്കാര്‍ തള്ളി. മോട്ടോര്‍സ്പോര്‍ട്സ് ബഹ്റൈന്‍ ഇന്റര്‍നാഷനല്‍ സര്‍ക്യൂട്ട് (ബിഐസി) നല്‍കുന്നുണ്ടെന്നും ഇതിനായി പ്രത്യേക സ്ഥലം ആവശ്യമില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.
കൈക്കൂലി വാങ്ങി സര്‍ക്കാര്‍ സേവനങ്ങള്‍ നല്കിയെന്നു തെളിഞ്ഞാല്‍ പരമാവധി ശിക്ഷ പത്തുവര്‍ഷമായിരിക്കും. പൊതുധനത്തിന്റെ അപഹരണം, ജനങ്ങളില്‍നിന്നു നിയമവിരുദ്ധ ഫീസ് ഈടാക്കല്‍ എന്നിവയ്ക്കും ഈ ശിക്ഷ ബാധകമായിരിക്കും.
ബഹ്റൈനിലെ 4 ഗവർണറ്റുകളിലും പുതിയ സ്വിമ്മിങ് പൂളുകൾ കൊണ്ടുവരാനുള്ള പദ്ധതികൾ ആവിഷ്കരിയ്ക്കുന്നതായി ശൂറാ കൌൺസിൽ ആൻഡ് റെപ്രസെന്ററ്റീവ് കൌൺസിൽ മന്ത്രി ഘാനിം അൽ ബുനൈൻ
ബഹ്റൈനില്‍ വിദേശ നിക്ഷേപം നടത്തിയിട്ടുള്ളതില്‍ പകുതിയോളം പേരും ഇന്ത്യക്കാരാണ്. വ്യവസായ വാണിജ്യ മന്ത്രി സായിദ് ബിന്‍ റാഷിദ് അല്‍ സയാനിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ദ്യത്തിനും, പുകയിലയ്ക്കും ഏർപ്പെടുത്തുന്ന നികുതി പത്ത് ശതമാനമായി വർധിപ്പിക്കണമെന്ന ആവശ്യവുമായി എം.പി
നിരോധനം നിലവിൽ വരുന്നതോടെ 400ഓളം തൊഴിലാളികളെ ഇത് പ്രതികൂലമായി ബാധിക്കും.
ബഹ്റൈനിലെ വാഹന ഉടമകൾ തങ്ങളുടെ വാഹനങ്ങളിൽ ആർ.സി (രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്) പതിക്കേണ്ടതില്ലെന്ന് ജനറൽ ഡയറക്ടർ ഓഫ് ട്രാഫിക് അധികൃതർ അറിയിച്ചു.
ഇന്റര്‍നാഷനല്‍ എക്സ്പാറ്റ് ഇന്‍സൈഡര്‍ 2016 സര്‍വേയാണ് തൊഴിലാളികളായ വിദേശ വനിതകളുടെ എണ്ണം അടിസ്ഥാനമാക്കിയുള്ള ആഗോള റാങ്കിങ് വിവരങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്. മധ്യപൗരസ്ത്യ മേഖലയില്‍ നിന്ന് ആദ്യത്തെ പത്ത് സ്ഥാനങ്ങള്‍ക്കുള്ളില്‍ എത്താനായത് ബഹ്റൈന്‍ മാത്രമാണ്.
ബഹ്റൈനിൽ ട്രക്കുകളിലും മറ്റുമായി പ്രവർത്തിക്കുന്ന മൊബൈൽ റെസ്റ്റോറന്റുകൾക്ക് സർക്കാർ നിയന്ത്രണം കൊണ്ടുവരുന്നു
ഭീകരതയും കുറ്റകുറ്റകൃത്യങ്ങളും ചെറുക്കുന്നതിന് ബഹ്റൈനില്‍ പുതിയ നിയമം പാസാക്കി. ഭരണ ഘടനയുടെ 105 ആര്‍ട്ടിക്കിള്‍ ഭേദഗതി വരുത്തിയാണ് പുതിയ നിയമം പ്രാബല്യത്തില്‍ കൊണ്ടുവന്നത്. നിയമ ഭേദഗതിയോടെ സുരക്ഷാ ഉദ്യോഗസ്ഥരെ ആക്രമിക്കുന്ന കേസുകളില്‍ സിവിലിയന്മാരെ സൈനിക കോടതികളില്‍ വിചാരണ ചെയ്യും.