ജിസിസി അംഗങ്ങളായ രാജ്യങ്ങളിൽ നിക്ഷേപം നടത്തുന്നവർക്ക് വേണ്ടി പ്രത്യേക ഐ ഡി കാർഡ് കൊണ്ടുവരാൻ ബഹ്റൈൻ തീരുമാനിച്ചു
ബഹ്റൈനിൽ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കണമെന്നും അതുവഴി മേഖലയിലും, ആഗോളതലത്തിലും ബഹ്റൈന്റെ സാമ്പത്തിക ക്ഷമത വർദ്ധിപ്പിക്കണമെന്നും കിരീടാവകാശി പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ
ട്രാഫിക് സിഗ്നലുകളിൽ സ്ഥാപിച്ചിരിക്കുന്ന സ്മാർട്ട് ക്യാമറകൾ റെഡ് ലൈറ്റ് സിഗ്നൽ തെറ്റിക്കുന്നവരെ മാത്രമല്ല, അമിതവേഗക്കാരെക്കൂടി കണ്ടുപിടിക്കാൻ കൂടിയുള്ളതാണെന്ന മുന്നറിയിപ്പുമായി അധികൃതർ
ബ്രസീലിൽനിന്നും ഇറക്കുമതി ചെയ്യുന്ന സുരക്ഷിതമല്ലാത്ത മാംസ ഉല്പന്നങ്ങൾ ബഹ്റൈനിലെ മാർക്കറ്റുകളിൽ ഇല്ലെന്ന് സ്ഥിരീകരിച്ചു.
കാലാവസ്ഥ, ആവശ്യമുള്ള വിമാനത്തിന്റെ നിലവിലെ സ്ഥിതി, എത്തിച്ചേരുന്ന സ്ഥലം തുടങ്ങിയ വിവരങ്ങൾ ഇമെയിൽ ആയോ, എസ്.എം.എസ് ആയോ അല്ലെങ്കിൽ ട്വിറ്ററിലോ അറിയാൻ കഴിയും
വിദ്യാർത്ഥികൾക്ക് വേണ്ടിയുള്ള സുരക്ഷാമാനദണ്ഡങ്ങളിലുണ്ടായ പിഴവിനെ തുടർന്നാണ് നടപടി
ബഹ്റൈനിലെ പ്രവാസി മലയാളികളുടെ ഏറ്റവും വലിയ കൂട്ടായ്മയായ ബഹ്റൈന്‍ കേരളീയ സമാജത്തിന്റെ തെരഞ്ഞെടുപ്പില്‍ യുനൈറ്റഡ് പാനലിന് ഉജ്ജ്വല വിജയം
പുതിയ ഇസ ടൗൺ പ്രൈമറി സ്കൂൾ ഉടൻ പ്രവർത്തനം ആരംഭിക്കും
പഴയതും പാരമ്പരാഗതമായതുമായ കെട്ടിടങ്ങൾ പുതുക്കി പണിയാനുള്ള പദ്ധതിയ്ക്ക് ക്യാപിറ്റൽ മുനിസിപ്പൽ കൌൺസിലിന്റെ അംഗീകാരം
ബഹ്റൈൻ പുരുഷനെ വിവാഹം ചെയ്ത് 5 വർഷം പൂർത്തിയായവരും 2 വയസ്സു മുതൽ പ്രായമുള്ള കുഞ്ഞുങ്ങൾ ഉള്ളവരുമായ സ്ത്രീകൾക്കാണ് ഈ പരിഗണന ലഭിക്കുക.