Currency

Bahrain

കൃഷി മന്ത്രിയുമായി ഓണ്‍ലൈന്‍ മുഖാമുഖം കേരളീയ സമാജം ഡയമണ്ട് ജൂബിലി ഹാളില്‍

മനാമ: കേരളീയ സമാജം സാഹിത്യവിഭാഗം പ്രസംഗവേദിയുടെ നേതൃത്വത്തില്‍ ‘പ്രവാസി പുനരധിവാസം കൃഷിയിലൂടെ’ എന്ന വിഷയത്തിൽ കൃഷി മന്ത്രി വി.എസ്. സുനില്‍കുമാറുമായി ഓണ്‍ലൈന്‍ മുഖാമുഖം നടത്തുന്നു. വെള്ളിയാഴ്ച  വൈകുന്നേരം നാലുമണിക്ക് സമാജം ഡയമണ്ട് ജൂബിലി ഹാളിലാണ് ഓണ്‍ലൈന്‍ മുഖാമുഖം നടക്കുന്നത്. ഒന്നര മണിക്കൂര്‍ മന്ത്രിയുമായി സംവദിക്കാനുള്ള അവസരമുണ്ടാകും. തൃശൂര്‍ മണ്ഡലത്തിലെ വികസന പദ്ധതികളെ കുറിച്ചും മന്ത്രിയുമായി ഓണ്‍ലൈനില്‍ സംസാരിക്കുന്നതിനു അവസരമുണ്ട്. സമാജം അംഗങ്ങളല്ലാത്തവര്‍ക്കും മറ്റു അസോസിയേഷന്‍ അംഗങ്ങള്‍ക്കും ചോദ്യങ്ങൾ ചോദിക്കാവുന്നതാണ്. ചോദ്യങ്ങള്‍ മുന്‍കൂട്ടി സമാജം ഭാരവാഹികളെ ഏല്‍പ്പിക്കണം. bkspvedi@gmail.com […]

Top
x