റമദാന് മാസത്തില്‍ പകല്‍ സമയത്ത് ദുബായ് നഗരത്തില്‍ ഏര്‍പ്പെടുത്തിരുന്ന മദ്യ നിരോധനം പിൻവലിച്ചു. മദ്യ നിരോധനം വിനോദ സഞ്ചാരികളുടെ വരവിനേയും വരുമാനവും ബാധിക്കുന്നത് കണക്കിലെടുത്താണ് നിരോധനം നീക്കിയത്. റമദാന് മാസത്തില്‍ വിനോദ സഞ്ചാരികളടക്കമുള്ളവര്‍ക്ക് മദ്യം ഉപയോഗിക്കണമെങ്കില്‍ സൂര്യാസ്തമയം വരെ കാത്തിരിക്കണമായിരുന്നു.
ദുബായ് : റമദാന് മാസത്തില്‍ പകല്‍ സമയത്ത് ദുബായ് നഗരത്തില്‍ ഏര്‍പ്പെടുത്തിരുന്ന മദ്യ നിരോധനം പിൻവലിച്ചു. മദ്യ നിരോധനം വിനോദ സഞ്ചാരികളുടെ വരവിനേയും വരുമാനവും ബാധിക്കുന്നത് കണക്കിലെടുത്താണ് നിരോധനം നീക്കിയത്. റമദാന് മാസത്തില്‍ വിനോദ സഞ്ചാരികളടക്കമുള്ളവര്‍ക്ക് മദ്യം ഉപയോഗിക്കണമെങ്കില്‍ സൂര്യാസ്തമയം വരെ കാത്തിരിക്കണമായിരുന്നു. പത്ത് ലക്ഷത്തോളം വിദേശ സഞ്ചാരികളാണ് റമദാന് കാലത്ത് ദുബയിലെത്തുന്നത്. എന്നാല്‍ യു.എ.ഇ യുടെ മറ്റ് എമിറേറ്റുകളില്‍ മദ്യനിരോധനം നിലവിലുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.