ഇന്നും നാളെയും ഓടേണ്ട 13 ട്രെയിനുകള്‍ റദ്ദാക്കി. 40 ട്രെയിനുകളുടെ സമയം മാറ്റിയെന്നും മുതിര്‍ന്ന റെയില്‍വേ ഉദ്യോഗസ്ഥര്‍ അറിയിച്ചു. രാജധാനി, തുരന്തോ, സമ്പര്‍ക്ക് ക്രാന്തി, പുരുഷോത്തം, ഉത്കല്‍, നന്ദന് കാനന്‍, ഹിരാകുഡ് എക്സ്പ്രസുകള്‍ക്ക് മുന്‍ നിശ്ചയിച്ച പ്രകാരം സര്‍വീസ് നടത്താനായില്ല.