Currency

ജന്‍ ഔഷധിയില്‍ മരുന്നുകള്‍ക്ക് വന്‍ വിലക്കുറവ്

സ്വന്തം ലേഖകന്‍Monday, December 12, 2016 11:54 am

കേന്ദ്രസര്‍ക്കാരിന്റെ പദ്ധതിയുടെ ഭാഗമായി രൂപംകൊടുത്തിരിക്കുന്ന 'ജന്‍ ഔഷധി' മരുന്നുശാലകളില്‍ മരുന്നുകള്‍ വന്‍ വിലക്കുറവിലാണ് വില്‍ക്കുന്നത്. 180 രൂപയുടെ മരുന്നിന് വെറും 13 രൂപയാണ് ഇവിടെ വില. കുറഞ്ഞ വിലയില്‍ ജനറിക് മരുന്നുകള്‍ ലഭ്യമാക്കാന്‍ തുടങ്ങിയ ജന്‍ ഔഷധി സെന്ററുകള്‍ക്ക് വേണ്ട പ്രചാരം ലഭിക്കാത്ത്ത് കൊണ്ട് തന്നെ പൊതുജനങ്ങള്‍ അവയെ കുറിച്ച് അറിയാതെ പോയി.

ന്യൂഡല്‍ഹി: മരുന്നുകള്‍ക്കെല്ലാം തീ പിടിച്ച വിലയാണ്. അസേമയം കേന്ദ്രസര്‍ക്കാരിന്റെ പദ്ധതിയുടെ ഭാഗമായി രൂപംകൊടുത്തിരിക്കുന്ന ‘ജന്‍ ഔഷധി’ മരുന്നുശാലകളില്‍ മരുന്നുകള്‍ വന്‍ വിലക്കുറവിലാണ് വില്‍ക്കുന്നത്. 180 രൂപയുടെ മരുന്നിന് വെറും 13 രൂപയാണ് ഇവിടെ വില. രാജ്യത്തൊട്ടാകെയുള്ള സന്നദ്ധ സംഘടനകളുമായി ചേര്‍ന്ന് സാധാരണക്കാര്‍ക്ക് കുറഞ്ഞ വിലയില്‍ ജനറിക് മരുന്നുകള്‍ ലഭ്യമാക്കാന്‍ തുടങ്ങിയ ജന്‍ ഔഷധി സെന്ററുകള്‍ക്ക് വേണ്ട പ്രചാരം ലഭിക്കാത്ത്ത് കൊണ്ട് തന്നെ പൊതുജനങ്ങള്‍ അവയെ കുറിച്ച് അറിയാതെ പോയി.

മറ്റ് പ്രൈവറ്റ് മരുന്നുശാലകളിലെ കൂടിയ തിരക്കും ജന്‍ ഔഷധശാലകളിലെ ശൂന്യയതയും പൊതുജനങ്ങളിലെ ഇതേകുറിച്ചുള്ള അജ്ഞതയുടെ അടയാളമാണ്. കേരളത്തില്‍ മൊത്തം 22 ജന്‍ ഔഷധി സ്റ്റോറുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അവയുടെ സ്ഥലവും, ബന്ധപ്പെടാനുള്ള നമ്പറും ചുവടെ ചേര്‍ക്കുന്നു:

1) KozhikodeJan Aushadhi Store, KMCT Medical College Hospital Pharmacy, P.O. Manasseri, Mukkom, Kozhikode,Kerala-673602Mr. Shukoor M.0495-22935009446161710(Mob)kmctmch@gmail.com2) ThrissurJan Aushadhi Store, Room No-19/44/6,Ground Floor,Cetnre Point,Thrissur, Kerala- 680004Ms. Divya Babu+91 9744702851(Mob), 0487 -2380990 divyababudevna@gmail.com

3) KollamJan Aushadhi Store, Punchakonam, Elamadu, P.O. Ayur, Kollam,Kerala – 691533Mr. Susan K. Cherukulath+91 9961410350(Mob)cap1map@hotmail.com

4) AnagamalyJan Aushadhi Store, Door No.V/478/G/5, KPB’S Prime Trade Cetnre, Angamaly, Kerala – 683572Ms. Ancy K Iype+91 9846447048(Mob),0484-2453135(Tel)janoushadhi@gmail.com

5) ErnakulamJan Aushadhi Store, 35/1015 C3, V M Towers, Opp. Axis Bank, M K K Nair Road,Palarivattom, Ernakulam, Kerala-682025Mr. Kailas R Kartha+91 9895758575(Mob)kartha.kailas@gmail.com

6) ErnakulamJan Aushadhi Store, Door No.44/488/B2,Penta Tower,Opp. Kallor Bus stand & PVS Hospital,Kaloor,Ernakulam, Kerala – 682017Ms. Smitha A K+91 9633521081(Mob),0484-2531152(Tel)janaushadhikerala@gmail.com

7) ThrissurJan Aushadhi Store, Jaysaree castle. 27/7/B2,Karunakaran Nambiar Road,Aswani Junction,Thrissur, Kerala – 680020Ms. Sindhu Gopinath+91 9847467595(Mob)varadabasi@yahoo.com

8) ThrissurJan Aushadhi Store,Shefas, Sringapuram, Kodungallur, Trichur Distt., Kerala – 680664Mr. Siddique K.S.+91 8157957198(Mob), 0480-2803784(Tel)siddique_shefas@yahoo.com

9) KollamJan Aushadhi Store, Mayyanad Road Kottiyam, PO Kollam,Kerala – 691571Mr. Praveen.PS+91 9747443811(Mob), 0474-2533811(Tel)janaushadhikottiyam@gmail.com

10) ManjeriJan Aushadhi Store, 20/2625 F,Opposite Main Gate Medical College Manjeri, Manjeri,Kerala – 676121Mr. Jubin Thomas P+91 9447358761(Mob)jubinthomaspv@gmail.com

11) ThrissurJan Aushadhi Store,10/789/5, New No. 16/880,Mannuthy PO, Thrissur, Kerala-680651Mr. Asharaf+91 8590026421(Mob), 091487 2375421(Tel)dubaiin77@gmail.com

12) TrivandrumJan Aushadhi Store, NMC 11/484E, Park View Building,Neyyattinkara P.O., Trivandrum, Kerala – 695121Ms. Sabana V.S. Nair+91 9400580197(Mob), 0471-2222210(Tel)neyyattinkarascb170@gmail.com

13) ErnakulamJan Aushadhi Store, Door No.8/262 A1,North Paravur Muncipaltiy,North Paravur,Ernakulam, Kerala – 683513Ms. Neethu Varghese+91 9526760897(Mob),0484-241153(Tel)janaushadhinparavur@gmail.com

14) PerinthalmannaJan Aushadhi Store,Opp to Govt Dist Hospital Housing Board Colony Road,Perinthalmanna,Kerala-679322Mr. Muhammed Shameem+91 9895378362(Mob), 04933-218218(Tel)janaushadhipmna@gmail.com

15) ThiruvananthapuramJan Aushadhi Store, Mispa, Pandaravila,Pozhiyoor PO, Thiruvananthapuram, Kerala-695513Ms. Anitha Suresh+91 8086961440, 9544540091(Mob)anithasuresh506@gmail.com

16) ThrissurJan Aushadhi Medical Store, Chaithanya Building, Athani P.O, Thrissur, Kerala-680581Mr. Zonjo Antony+91 9746141494(Mob),baluk_k22@yahoo.com

17) PalaJan Aushadhi Store,Room No 360, Ward No.-XIX,Murikumpuzha, Pala P.O., Kerala-686575Ms. Leelamma G+91 9495063650(Mob), 04822-213355(Tel)jankiscomp@gmail.com

18) PalaJan Aushadhi Medical Store, Room No-415,Ward No.-X,Chethimattom,Pala P.O., Kerala-686575Ms. Bindhu Gopinath+91 9495317724, 04822-216667(Tel)jankiscoc@gmail.com

19) ThiruvananthapuramJan Aushadhi Medical Store, TC.14/2350(3),Malankara Building,Palayam, Thiruvananthapuram, Kerala-695034Mr. Rajalakshmi Rajendran+91 8943289423(Mob),krish.pillai47@gmail.com

20) KannurJan Aushadhi Medical Store,Rabi Tower, Opp.Railway Station, Kannur, Kerala-670003Mr. Sreelal. B+91 9400991111(Mob), 0497-2766661(Tel)sreeelalindian@gmail.com

21) ThrissurJan Aushadhi Medical Store, 15/691,Labbas Building,Beach Road,Vadanapally,Tal:Chavakkad,Thrissur, Kerala-680614Mr. Thekkedath Jaya+91 9495168470, 0487-2386842(Tel)menonjaya2@gmail.com

22) ErnakulumJan Aushadhi Medical Store,XXIV/261, Kooliyadan Building, Hill Palace Road, Thripunithura, Kanayannur,Ernakulam,Kerala-682301Ms. Vidya T.R.+91 9645711998(Mob),vidytar007@gmail.com


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

10 thoughts on “ജന്‍ ഔഷധിയില്‍ മരുന്നുകള്‍ക്ക് വന്‍ വിലക്കുറവ്”

  1. Quality posts is the key to invite the viewers to go to
    see the site, that’s what this web site is providing.

Comments are closed.

Top
x