ജനുവരി ഒന്ന് മുതലാണ് തീരുമാനം നടപ്പാക്കുന്നത്. രോഹിണി ഈസ്റ്റ്, രോഹിണി വെസ്റ്റ്, മയുര്‍ വിഹാര്‍ ഫേസ് 1, തിലക് നഗര്‍, നോയിഡ സെക്ടര്‍ 15, നെഹ്റു പ്ലേസ്, കൈലാഷ് കോളനി, യെല്ലോ ലൈനിലെ എംജി റോഡ്, നിര്മാണ് വിഹാര്‍, ജനക്പുരി വെസ്റ്റ് എന്നീ സ്റ്റേഷനുകളാണ് കറന്‍സി രഹിതമാക്കുന്നത്.