
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കനത്ത മൂടല്‍ മഞ്ഞ്. മൂടല്‍മഞ്ഞില്‍ പെട്ട് ഡല്‍ഹിയിലെ ട്രെയിന്‍ ഗതാഗതം താറുമാറായി. മൂന്നു ട്രെയിനുകള്‍ റദ്ദാക്കിയിട്ടുണ്ട്. 81 ട്രെയിനുകള്‍ വൈകിയാണ് ഓടുന്നത്. 21 ട്രെയിനുകളുടെ സമയം മാറ്റി.
എട്ട് അന്താകരാഷ്ട്ര വിമാനങ്ങളും അഞ്ച് ആഭ്യന്തര വിമാനങ്ങളും വൈകിയാണ് സര്‍വ്വീസ് നടത്തുന്നത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.
Comments are closed.
Hello there, You have done an excellent job. I will certainly digg it and
personally suggest to my friends. I’m sure they will be benefited from this website.