വിവിധ ഉത്പ്പന്നങ്ങള്‍ക്ക് 90 ശതമാനം വരെ വിലക്കുറവുമായി ദുബായില്‍ വീണ്ടും സൂപ്പര്‍ സെയില്‍ വരുന്നു. ഒക്ടോബര്‍ 31 മുതല്‍ നവംബര്‍ രണ്ടുവരെയാണ് ഏഴാമത് സൂപ്പര്‍ സെയില്‍ നടക്കുന്നത്. ഫാഷന്‍, ബ്യൂട്ടി, ഗോള്‍ഡ്, ഹോം, ഇലക്ട്രോണിക്സ്, ജ്വല്ലറി ഉത്പന്നങ്ങള്‍ക്കാണ് പ്രധാനമായും വിലക്കുറവ് ലഭിക്കുന്നത്.