ഡ്രൈവിങ് ലൈസന്‍സ് പുതുക്കല്‍, വാഹന റജിസ്ട്രേഷന്, നോല്‍ കാര്‍ഡ് ടോപ് അപ് തുടങ്ങിയ സേവനങ്ങളും നഷ്ടപ്പെട്ടുപോയ വാഹന റജിസ്ട്രേഷന് കാര്‍ഡിന് പകരം പുതിയത് വാങ്ങാനും ഉടമസ്ഥാവകാശ സര്ടിഫിക്കറ്റ് സ്വന്തമാക്കാനും തുടങ്ങി എല്ലാത്തരം സേവനങ്ങളും ലഭ്യമാണ്. മലയാളം കൂടാതെ, അറബിക്, ഇംഗ്ലീഷ്, ഉറുദു, ചൈനീസ് ഭാഷകളിലാണ് ഇവിടെ സേവനം.