ജനുവരി എട്ട് മുതല്‍ മാര്‍ച്ച് 31 വരെയുള്ള ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ രാത്രി 7.15, എട്ട് മണി, 9.15 എന്നീ സമയങ്ങളിലായിരിക്കും ലൈറ്റ് ഷോ. വ്യാഴം, വെള്ളി, ശനി ദിവസങ്ങളില്‍ വൈകിട്ട് 6.45, രാത്രി എട്ട്, 9.45 എന്നീ സമയങ്ങളിലും ഷോ ഉണ്ടാകും. കാലവും പുരോഗതിയും എന്ന ആശയത്തിലൂന്നിയാണ് ഇമ്മാര് ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോ ആവിഷ്കരിച്ചിരിക്കുന്നത്.