ജനുവരി ഒന്ന് മുതലാണ് നിയമം പ്രാബല്യത്തില്‍ വരുന്നത്. നിയമലംഘകര്‍ക്കു ഒരുമാസം വരെ തടവും 100 ദീനാര്‍ പിഴയുമാണ് ശിക്ഷ ലഭിക്കുക.
പ്രത്യേക വിമാനത്തില്‍ അമീരി വിമാനത്താവളത്തിലിറങ്ങിയ സല്മാന് ബിന്‍ അബ്ദുല്‍ അസീസ് രാജാവിനെയും ഔദ്യോഗിക സംഘത്തെയും അമീര്‍ ശൈഖ് സബാഹ് അല്‍ അഹ്മദ് അല്‍ ജാബിര്‍ അസബാഹിന്റെ നേതൃത്വത്തില്‍ പരമ്പരാഗതരീതിയില്‍ സ്വീകരിച്ചു.
രേഖാമൂലമല്ലാതെ തൊഴിലാളിയെ പിരിച്ചുവിടാൻ കുവൈറ്റിലെ കമ്പനികൾക്കോ തൊഴിൽദാതാക്കൾക്കോ അനുമതിയില്ലെന്നും ഇങ്ങനെ വാക്കാൻ തൊഴിലാളിയെ പിരിച്ചുവിടുന്നുവെങ്കിൽ അത് നിലവിലെ ലേബർ നിയമത്തിന്റെ ലംഘനമാണെന്നും അധികൃതർ അറിയിച്ചു.
ഒരേസമയം ഒന്നില്‍ കൂടുതല്‍ കമ്പനികളുടെ ഉത്തരവാദിത്തം വഹിക്കാന്‍ വിദേശികളെ അനുവദിക്കുന്നതാണ് പുതിയ ഉത്തരവ്. കുവൈത്ത് തൊഴില്‍ നിയമപ്രകാരം വിദേശികള്‍ക്ക് ഒരേസമയം രണ്ടു സ്ഥാപനങ്ങളില്‍ ജോലി ചെയ്യാന്‍ അനുമതിയില്ല.
വ്യക്തികളൂടെ സ്വകാര്യതയെ മാനിച്ചുകൊണ്ട് നിയമലംഘനങ്ങൾക്ക് എതിരെ മാത്രമേ നടപടിയെടുക്കുകയുള്ളു എന്നും അധികൃതർ വ്യക്തമാക്കി.
കുവൈറ്റിൽ പുതിയ സർക്കാർ ഉടൻ അധികാരമേൽക്കും. ശൈഖ് ജാബിർ മുബാറക് അൽ സബാഹിന്റെ നേതൃത്വത്തിലുള്ള പുതിയ സർക്കാർ ഒരാഴ്ചക്കുള്ളിൽ നിലവിൽ വന്നേക്കുമെന്നാണ് റിപ്പോർട്ടുകൾ.
ജീവന് രക്ഷാ മരുന്നുകളുടെ വില ഏകീകരണ നടപടികള്‍ തുടരുകയാണെന്നും 2000 ലേറെ ഔഷധങ്ങള്‍ക്കു ജിസിസി രാജ്യങ്ങളില്‍ ഏകീകൃത വില നടപ്പാക്കിയതായും മന്ത്രാലയം അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറി മഹ്മൂദ് അല്‍ ഹാദി പറഞ്ഞു.
ഈയാഴ്ച അവസാനംവരെ മഴയ്ക്കു സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്കി. ആസ്ത്മയും അലര്‍ജിയുമുള്ള രോഗികള്‍ക്ക് പെട്ടെന്നുള്ള കാലാവസ്ഥാ വ്യതിയാനമാണ് രോഗം മൂര്‍ച്ഛിക്കാന്‍ ഇടയാക്കിയത്.
കുവൈത്തിന്റെ ഊര്‍ജാവശ്യത്തിന്റെ 10 ശതമാനവും ശുദ്ധജലത്തിന്റെ 20 ശതമാനവും ഉത്പാദിപ്പിക്കാന്‍ കഴിയുന്ന പ്ലാന്റ് പിപിപി അടിസ്ഥാനത്തില്‍ പൂര്‍ത്തിയായ രാജ്യത്തെ പ്രഥമ പെട്രോകെമിക്കല്‍ പദ്ധതിയാണ്.
സബഹ് അല്‍-അഹമ്മദ് പ്രദേശത്തെ അപ്പാര്‍ട്ട്മെന്റില്‍ പോലീസ് നടത്തിയ പരിശോധനയിൽ നേപ്പാളി സ്വദേശികളാണ് അറസ്റ്റിലായത്. 141 ബാരല്‍ മദ്യവും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.