പ്രത്യേക വിമാനത്തില്‍ അമീരി വിമാനത്താവളത്തിലിറങ്ങിയ സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് രാജാവിനെയും ഔദ്യോഗിക സംഘത്തെയും അമീര്‍ ശൈഖ് സബാഹ് അല്‍ അഹ്മദ് അല്‍ ജാബിര്‍ അസബാഹിന്റെ നേതൃത്വത്തില്‍ പരമ്പരാഗതരീതിയില്‍ സ്വീകരിച്ചു.
കുവൈത്ത്‌സിറ്റി: ഔദ്യോഗിക സന്ദര്‍ശനത്തിനായി സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് കുവൈത്തിലെത്തി. പ്രത്യേക വിമാനത്തില്‍ അമീരി വിമാനത്താവളത്തിലിറങ്ങിയ സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് രാജാവിനെയും ഔദ്യോഗിക സംഘത്തെയും അമീര്‍ ശൈഖ് സബാഹ് അല്‍ അഹ്മദ് അല്‍ ജാബിര്‍ അസബാഹിന്റെ നേതൃത്വത്തില്‍ പരമ്പരാഗതരീതിയില്‍ സ്വീകരിച്ചു.
അടുത്തിടെ മറ്റൊരു ഭരണാധികാരിക്കും നല്‍കിയിട്ടില്ലാത്ത സ്വീകരണമാണ് കുവൈത്ത് സല്‍മാന്‍ രാജാവിനായി ഒരുക്കിയത്. ചുവപ്പ്പരവതാനിയിലൂടെ പുറത്തിറങ്ങിയ രാജാവ് സൈനികര്‍ നല്‍കിയ ഗാര്‍ഡ് ഓഫ് ഓണര്‍ പരിശോധിച്ചു. തുറന്ന വാഹനത്തില്‍ ഇരു രാജ്യങ്ങളുടെയും ദേശീയ പതാകകളേന്തിയ കുതിരപ്പടയാളികളുടെ അകമ്പടിയോടെയാണ് രാജാവിനെ ബയാന്‍ പാലസിലേക്ക് ആനയിച്ചത്. 21 റൗണ്ട് നീണ്ടുനിന്ന ആചാര വെടിയും പരമ്പരാഗത കലാപ്രകടനങ്ങളും സ്വീകരണത്തിന് മാറ്റ് കൂട്ടി. തുടര്‍ന്ന് സല്‍മാന്‍ രാജാവും കുവൈത്ത് അമീറും അല്‍പസമയം സംഭാഷണം നടത്തി. ഇരുവരും തമ്മിലുള്ള വിശദമായ സംഭാഷണങ്ങള്‍ തുടര്‍ന്നുള്ള ദിവസങ്ങളില്‍ നടക്കും.
അമീര്‍ ഖാലിദ് ബിന്‍ ഫഹദ് ബിന്‍ ഖാലിദ് ബിന്‍ മുഹമ്മദ് ആലു സഊദ്, അമീര്‍ മന്‍സൂര്‍ ബിന്‍ അബ്ദുല്‍ അസീസ് ആലു സഊദ്, അമീര്‍ മുഹമ്മദ് ബിന്‍ ഫഹദ് ബിന്‍ അബ്ദുല്‍ അസീസ് ആലു സഊദ്, തുടങ്ങിയ സൗദി രാജ കുടുംബത്തിലെ പ്രമുഖരും വന്‍ ഉദ്യോഗസ്ഥ സംഘവും സല്‍മാന്‍ രാജാവിനെ അനുഗമിച്ചെത്തിയിട്ടുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.
This is very interesting, You are a very skilled blogger.
I have joined your rss feed and look forward to seeking more of your great post.
Also, I’ve shared your website in my social networks!
Please let me know if you’re looking for a article writer for your blog.
You have some really great posts and I think I would be a
good asset. If you ever want to take some of the load off, I’d
love to write some articles for your blog in exchange for a link back to mine.
Please shoot me an email if interested. Regards!
You made some good points there. I looked on the internet to learn more about the issue and
found most people will go along with your views on this site.
When some one searches for his necessary thing, so he/she needs
to be available that in detail, so that thing is maintained
over here.
Thank you for the auspicious writeup. It in fact was a amusement account it.
Look advanced to more added agreeable from you!
By the way, how can we communicate?