ജെറ്റ് എയര്‍വെയ്സില്‍ ഇന്നു മുതല്‍ നവംബര്‍ അഞ്ചു വരെ എടുക്കുന്ന ടിക്കറ്റിനു 30% നിരക്ക് ഇളവ് പ്രഖ്യാപിച്ചു. കുവൈത്തില്‍ നിന്ന് ഇന്ത്യയിലേക്കും മുംബൈ, ഡല്‍ഹി വഴി ബാങ്കോക്ക്, കൊളംബോ, ധാക്ക, ഹോങ്കോങ്, കഠ്മണ്ഡു, സിംഗപ്പൂര്‍ എന്നിവിടങ്ങളിലേക്കും സിംഗിള്‍/റിട്ടേണ്‍ ടിക്കറ്റുകള്‍ക്ക് ഇളവു ബാധകമായിരിക്കും.