പ്രവാസി എഞ്ചിയർമാരുടെ ഇഖാമ പുതുക്കാൻ കുവൈറ്റ് എഞ്ചിനിഴ്സ് സൊസൈറ്റി(കെ.ഇ.എസ്)യുടെ നോ-ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് (എൻഒസി) നിർബന്ധമാക്കിക്കൊണ്ടുള്ള ഉത്തരവ് മാൻ പവർ അതോററ്റി പുറത്തിറക്കി.
2016 ജനുവരി മൂന്നിന് മുമ്പ് കുവൈത്തിൽ ഉണ്ടായിരിക്കുകയും ഈ തീയതിക്ക് ശേഷം കമ്പനിയിൽനിന്ന് ഒളിച്ചോടുകയും ചെയ്ത പതിനെട്ടാം നമ്പർ വിസക്കാർക്കു പൊതുമാപ്പിന്റെ ആനുകൂല്യം ഉപയോഗപ്പെടുത്താനുള്ള അവസരം ഒരുങ്ങുന്നു.
ബിരുദമോ അതിനു മുകളിലോ വിദ്യാഭ്യാസ യോഗ്യതയുള്ളവർക്കു മാത്രം മാനേജർ തസ്തികയിലേക്ക് വർക്ക് പെർമിറ്റ് അനുവദിച്ചാൽ മതിയെന്നാണു നിർദേശം
ജ്യത്ത് ബംഗ്ലാദേശുകാരുടെ എണ്ണം ഗണ്യമായി കൂടിയതിനെ തുടർന്നാണു നടപടി
1000 ദീനാറിന് മുകളിൽ ശമ്പളം വാങ്ങുന്ന 1000ത്തോളം ഉദ്യോഗസ്ഥരുള്ളതിൽ 570 പേർ ഇന്ത്യക്കാരാണ്.
ഇവർക്കു മാര്ച്ചില്ത്തന്നെ നോട്ടീസ് നല്കാനാണ് തീരുമാനം
പുതിയതായി തുടങ്ങുന്ന 13 പദ്ധതികളിലേക്കു നിയമനം നടത്താനുള്ള അനുമതിയാണു മന്ത്രാലയം ആവശ്യപ്പെട്ടിരിക്കുന്നത്.
പൊതുമാപ്പ് കാലയളവിൽ അനധികൃത താമസക്കാർക്ക് പിഴയോ ശിക്ഷയോ കൂടാതെ രാജ്യം വിട്ടുപോകാം. രാജ്യത്ത് തുടരാൻ ആഗ്രഹിക്കുന്നവർക്ക് പിഴയടച്ചാൽ താമസാനുമതി രേഖ പുതുക്കി ലഭിക്കുകയും ചെയ്യും.
വിദ്യാഭ്യാസ വകുപ്പിനു കീഴിൽ സേവനമനുഷ്ടിക്കുന്ന കുവൈറ്റ് വംശജരല്ലാത്തവരെ ജുലൈ ഒന്നിനു മുമ്പ് പിരിച്ചുവിടാൻ സിവിൽ സർവീസ് കമ്മീഷൻ നിർദേശം നൽകി
കുവൈറ്റിൽ തൊഴിലാളികളുടെ ശമ്പളം വൈകിപ്പിക്കുന്ന കമ്പനികൾക്കെതിരെ കർശന നിയമനടപടികൾ കൈക്കൊള്ളുമെന്നു മാൻപവർ അഥോററ്റി