ഫിലിപ്പീൻ ഗാർഹിക തൊഴിലാളിയുടെ മൃതദേഹം കുവൈത്തിൽ ഫ്രീസറിനുള്ളിൽ കണ്ടെത്തിയിരുന്നു
ഡ്രൈവിംഗ് ലൈസൻസ് സ്വന്തമാക്കാൻ ആഗ്രഹിക്കുന്ന പ്രവാസികളിൽ നിന്നും ആയിരം ദിനാർ ഫീ ഈടാക്കണമെന്ന ശുപാർശ കുവൈറ്റ് പാർലമെന്ററി സമിതി തള്ളി
കുവൈറ്റിലെ പ്രാന്തപ്രദേശങ്ങളിൽ തൊഴിൽ ചെയ്യുന്നവരിൽ നിന്നും പരാതികൾ സ്വീകരിക്കുന്നതിനായി മൊബൈൽ ഓഫീസ് സംവിധാനവുമായി മാനവവിഭവശേഷി അധികൃതർ
അനധികൃത താമസക്കാർക്കും നിയമലംഘകർക്കും ഫെബ്രുവരി 22 വരെ ശിക്ഷ കൂടാതെ രാജ്യം വിടുന്നതിനാണ് അവസരം നൽകിയിരിക്കുന്നത്.
കുവൈറ്റിൽ അനധികൃതമായി 1,54,000 വിദേശികൾ തുടരുന്നതായി ആഭ്യന്തരമന്ത്രാലയം പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു
സ്വദേശിവത്കരണത്തിന്റെ ഭാഗമായി സർക്കാർ വകുപ്പുകളിൽനിന്ന് നിർബന്ധിത വിരമിക്കലിന് നോട്ടീസ് നൽകിയ വിദേശികളുടെ താമസാനുമതി ആറുമാസത്തേക്ക് നീട്ടി.
പൊതുമാപ്പ് പ്രയോജനപ്പെടുത്തി കുവൈറ്റ് വിടാൻ ആഗ്രഹിക്കുന്ന ഇന്ത്യക്കാർക്കുള്ള എമർജൻസി സർട്ടിഫിക്കറ്റ് ഫെബ്രുവരി നാലു മുതൽ നൽകിത്തുടങ്ങുമെന്നു ഇന്ത്യൻ എംബസി
ഡോക്ടർമാരെയും സാങ്കേതിക വിദഗ്തരെയും നിയമിക്കുന്നതിനായി ഓൺലൈൻ സംവിധാനവുമായി കുവൈറ്റ് ആരോഗ്യ മന്ത്രാലയം.
കുവൈറ്റിൽ പൊതുമാപ്പ് പ്രയോജനപ്പെടുത്താൻ ഉദ്ദേശിക്കുന്നവരെ സഹായിക്കാൻ വിവിധ കേന്ദ്രങ്ങളിൽ ഹെൽപ് ഡെസ്കുകൾ സ്ഥാപിച്ച് വിവിധ സംഘടനകൾ
കുവൈറ്റ് ഓയിൽ കമ്പനി (കെഒസി) പ്രൊജക്റ്റിനു കീഴിൽ ജോലി ചെയ്യുന്ന തൊഴിലാളികളുടെ പാസ്സ്പോര്‍ട്ടുകളാണ് മാന്‍ പവര്‍ അതോറിറ്റി മുഖേന കൈമാറിയത്.